ഒക്കലഹോമ: പ്രസവാനുബന്ധമായി തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാപ്പി ഡെന്നി ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.55 നായിരുന്നു അന്ത്യം. ഏപ്രിൽ 21 ഞായറാഴ്ച തന്റെ രണ്ടാമത്തെ പ്രസവത്തിനു ശേഷം മെയ് ഒന്നിന് തലയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ ആയ നിലയിലാണ് ...
ന്യൂയോർക്ക്: മാർത്തോമാ സിറിയൻ ചർച്ച് വൈദികനും, ന്യൂയോർക്ക് ലോംഗ് ഐലൻഡ് മാർത്തോമാ ചർച്ച് സഭാംഗവും ആയിരുന്ന റവ. ടി. സി. മാമ്മൻ (69) കാറപടകടത്തിൽ നിര്യാതനായി. ഏപ്രിൽ 19 നു പുലർച്ചെ 12:10 നു ന്യൂയോർക്കിൽ വെച്ച് ആണു അപകടം ഉണ്ടായത്. സഹധർമ്മിണിയെ ജോലിയിൽ നിന്നും വിളിച്ച് ഭവനത്തിലേക്ക് ...
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡി ബാബു പോള്‍ (78) അന്തരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ...
പിറവം ദേശത്തെ ആദ്യകാല വിശ്വാസിയും ദൈവദാസനുമായ കിഴക്കേക്കര, മത്തായി (88) 08-04-2019 തിങ്കളാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വിശ്വാസത്തിൽ വന്ന നാൾ മുതൽ ഏകദേശം 60 വർഷത്തോളം സുവിശേഷ വേലയിൽ വ്യാപൃതനായിരുന്നു. അതിൽ 20 വർഷത്തോളം കോലഞ്ചേരി, രാമപുരം തുടങ്ങിയ ദൈവസഭകളിൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കവണാട്ടയിൽ ...
മാമംഗലം അഞ്ചുമനറോഡ് കുമ്പനാട് ആര്യപള്ളിൽ എ. ജെ. ജോസഫ് ( പാപ്പച്ചൻ -89) ഏപ്രിൽ 7 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ചുളവനക്കുഴിയിൽ എലിമുള്ളിൽ പരേതയായ ഗ്രേസിക്കുട്ടിയാണു സഹധർമ്മിണി. മക്കൾ:ഷേർലി – സാമുവേൽ ചെറിയാൻ ( ക്യാനഡ), എമിലി – പാസ്റ്റർ ഷിബു ജോസഫ് ( ഡാളസ്), ...
ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ ഉപാദ്ധ്യക്ഷനായി പല ഘട്ടങ്ങളായി സേവനം അനുഷ്ഠിച്ചിരുന്ന പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ ചേർക്കപ്പെട്ടു. ആന്ധ്രായിൽ ദൈവവേലയോടെയുള്ള ബന്ധത്തിലും, പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ശക്തമായ നേതൃത്വം കൊടുത്തിരുന്ന ദൈവദാസൻ ഐ. പി. സി. തെലങ്കാന സ്റ്റേറ്റ് പ്രസിഡന്റായിരുന്നു. സംസ്കാരം പിന്നീട്.
ഹൂസ്റ്റണ്‍: കോട്ടയം കല്ലറ കരിശേരിക്കല്‍ കുടുംബാംഗമായ ജയിംസിന്റെ മകന് സിറിള്‍ ഏപ്രിൽ 4 ന് വ്യാഴാഴ്ച രാവിലെ വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോയ സിറിളിന്റെ കാറില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സമീപം വച്ച് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അമ്മ: ബെറ്റി. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ജൂഡിത്. സംസ്കാരം പിന്നീട്.
ഒമ്പതുമക്കളുടെ മാതാവ് പുഷ്പ മരിയക്ക് ഹൃദയനൊമ്പരത്തോടെ വിട. ഏഴാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളിലൂടെ ശയ്യാവലംബിയാകയും അന്നു ജനിച്ച ഇരട്ടക്കുട്ടികള്‍ രണ്ടു പേരും പ്രസവത്തോടെ തന്നെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരുന്നു. ഒരു കുട്ടി നേരത്തെ ദൈവ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നു. ഇന്നിതാ ആറു മക്കളെയും ഭര്‍ത്താവിനെയും ഭൂമിയിലാക്കി പുഷ്പയും കര്തൃ സന്നിധിയിലണഞ്ഞിരിക്കുന്നു. നാളെ (30) ...
റാന്നി: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശാസ്താംകോട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. തോമസ് (74) മാർച്ച് 16 നു റാന്നി നെല്ലിക്കമണ്ണിലുള്ള സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശനിയാഴ്ച രാത്രി ഭവനപ്രാർത്ഥനയ്ക്കും, ഭക്ഷണത്തിനും ശേഷം വിശ്രമിക്കുംവേളയിൽ പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടാവുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുംവേളയിലാണു അന്ത്യം സംഭവിച്ചത്. ...
ചിക്കാഗോ: റാന്നി ഐത്തല കോണമല ഏബ്രഹാം കെ,. മാത്യുവിന്റെ (റോയിമോന്) ഭാര്യ സുജ (61) ചിക്കാഗോയില്‍ വാഹന അപകടത്തില്‍ മരിച്ചു. റാന്നി കണ്ണങ്കുഴയത്ത് കൂടുംബാംഗമാണ്. മക്കള്‍: ഷോണ്‍, ശീതള്‍. പുത്രിയുടെ വിവാഹം അടുത്ത മാസം 27-നു നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് അംഗമാണ്. ഞായറാഴ്ച ...
Connect with us
join followers join followers join followers