പാസ്‌റ്റർ കിഴക്കേക്കര, മത്തായി (88) നിത്യതയിൽ
provision
Apr 08
പിറവം ദേശത്തെ ആദ്യകാല വിശ്വാസിയും ദൈവദാസനുമായ കിഴക്കേക്കര, മത്തായി (88) 08-04-2019 തിങ്കളാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വിശ്വാസത്തിൽ വന്ന നാൾ മുതൽ ഏകദേശം 60 വർഷത്തോളം സുവിശേഷ വേലയിൽ വ്യാപൃതനായിരുന്നു. അതിൽ 20 വർഷത്തോളം കോലഞ്ചേരി, രാമപുരം തുടങ്ങിയ ദൈവസഭകളിൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: കവണാട്ടയിൽ അന്നക്കുട്ടി
മക്കൾ:
കുഞ്ഞമ്മ, പാസ്റ്റർ ജെയിംസ് (ചർച്ച് ഓഫ് ഗോഡ്, ആയങ്കര), ലില്ലി, പരേതയായ ലിസി, സാംകുട്ടി
മരുമക്കൾ:
പാസ്റ്റർ T.K. ബേബി (അസംബ്ലീസ് ഓഫ് ഗോഡ് പാമ്പാടി), ഡോളി, വാളംകോട്ട് പീറ്റർ (Rtd. Head Master, Mannoor), പാസ്റ്റർ C.G. വർഗ്ഗീസ് (ചർച്ച് ഓഫ് ഗോഡ്, കാവുംഭാഗം), അന്നമ്മ (ആനി)
കൊച്ചു മക്കൾ:
അനുഷ, സാംജോ (ജോമോൻ), ലിജോ, ജോയേൽ



