മസ്കത്ത് : ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന് ആല്ബിന് വര്‍ഗീസ് (22) ആണ് മരിച്ചത്. സുഹൈല്‍ ബവാന്‍ കമ്പനിയിൽ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും മകനാണ്. മസ്കറ്റില്‍ നിന്നും 95 ...
റിയാദ്: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്സ് വിസയിൽ സൗദിയിലേക്ക് പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ശ്രീ യോഹന്നാൻ ജോസഫിന്റെയും ശ്രീമതി മോളിക്കുട്ടി യോഹന്നാന്റെയും മകൻ ശ്രീ ജോമിയാണ് (31 വയസ്സ്) ഡിസംബർ 7 തിങ്കളാഴ്ച ...
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന ...
അടൂർ : ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) മസ്കറ്റിൽ നിത്യതയിൽ പ്രേവേശിച്ചു .വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുമ്പംഗമാണ് . മക്കൾ കെസിയ സാം, കെവിൻ സാം
കുവൈറ്റ് : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു. അൽ മുള്ള എക്സ്ചേഞ്ച് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ ജോലിക്കിടയിൽ ശാരീരിക അസ്വസ്തതയെ തുടർന്ന് താൻ തന്നെ ടാക്സി വിളിച്ച് ഷാർജ ആശുപത്രിയിൽ ചെയ്യുകയായിരുന്നു. തിരുവല്ല തിരുത്തിക്കാട്ട് ...
പത്തനാപുരം: ശാലേം ഐ പി സി സഭാംഗം പുതുശ്ശേരിൽ പരേതനായ കോശി (ബോംബെ ജോയിച്ചായൻ) യുടെ മകൻ ചാക്കോ കോശി (റ്റിറ്റി-44) ബഹ്റിനിൽ വച്ച് നിര്യാതനായി . സ്വകാര്യ കമ്പനിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ നിഷ . ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ [ അക്സ ...
കൊല്ലം: ക്രൈസ്തവ കൈരളി സാഹിത്യ രംഗത്ത് ശ്രദ്ധേയനായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ മാർച്ച് 29 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് പരേതനായ പാസ്റ്റർ പി. ജെ. ഹെൻട്രി-ജോയ്സ് ദമ്പതികളുടെ മകനായിരുന്നു. 1988-ൽ ഹരിയാനാ ഗ്രേസ് ബൈബിൾ കോളേജിൽ ...
Connect with us
join followers join followers join followers