കൊട്ടാരക്കര : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി എ ഇവഞ്ചിലിസം കൺവീനർ പാസ്റ്റർ.ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ശ്വാസതടസ്സം നേരിട്ടത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ശ്വാസ തടസ്സം കൂടുതൽ ആയി അനുഭവപ്പെടുന്നതിനാൽ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നു. ദൈവമക്കളുടെ ...
ഡാളസ് : ടെക്സസിൽ ഡാളസ് പട്ടണത്തിൽ താമസിക്കുന്ന സിറിൽ ജോൺസിയും കുടുംബവും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു. സിറിൽ ജോൺസിയും, 22 – മാസം പ്രായമുള്ള പൈതൽ ഐബേൽലും,ഡിസംബർ 26 മുതൽ കോവിഡ് – 19 -ഉം ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഐബേൽ മെക്കാനിക്കൽ വെന്റിലേറ്ററിൽ ആണ് ...
ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 വയസ്സ്) ശരീരത്തിനു പെട്ടന്ന് ഉണ്ടായ അസ്വസ്ഥത മൂലം, ശ്വാസ തടസ്സം നേരിട്ട് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ...
തിരുവല്ല : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗമായ ബ്ലെസ്സൻ യോഹന്നാന്റെ മാതാപിതാക്കൾ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോ റിക്ഷ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ മാതാവ് റോഡിൽ ...
ദുബായ് :ശാരോൺ ഫെല്ലോഷിപ്പ് യു എ ഇ റീജിയൻ പ്രെസിഡെന്റും , ഷാരോൺ ചർച്ച് അബുദാബി സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ്ജ് ഒരു അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്നു .ദൈവജനത്തിന്റെ പ്രാർഥന അപേക്ഷിക്കുന്നു
ആലുവാ: ഐ.പി.സി മുരിക്കാശ്ശേരി പതിനാറാംകണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എസ് തങ്കച്ചന്റെ മരുമകൾ ഫെമിത (വി.റ്റി ജസ്റ്റിന്റെ ഭാര്യ) അണക്കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.ഈ അവസ്ഥയിൽ ഏകദേശ 5 – ലക്ഷത്തോളം രൂപാ സർജറിക്കായി ആവശ്യമുണ്ട്. സഹായിക്കാൻ കഴിയുന്നവർ ദയവായി സഹായിക്കുവാനും, പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു. ...
തിരൂർ: ഐപിസി ഒഡീസ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സേവ്യറിൻ്റെ സഹധർമ്മിണി ഷീബാ ഷാജി ശാരീരികാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രമേഹരോഗത്തെത്തുടർന്ന് കിഡ്നി, ലിവർ, ഹാർട്ട്. ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ഭാരപ്പെടുുന്നു. പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും ...
കൊച്ചി : നെടുമ്പാശേരി അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ സീനിയർ ശ്രുശൂഷകനും, ക്രൈസ്തവ എഴുത്തുകാരനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരവും അദ്ദേഹത്തിന്റെ മകൻ ടോംസും കോവിഡ് ബാധിച്ച് ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസനും, മകൻ ടോംസിനും, ടോംസിന്റെ ഭാര്യ ബിയുളക്കും അവരുടെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ...
ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8) വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
പത്താൻകോട്: ഐ ഇ ടി യുടെ പിപ്പിരിയയിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ കോളേജ് SALT DC യുടെ പ്രിൻസിപ്പാൾ റവ.സാം ജോർജ് കോവിഡ് ബാധിച്ച് വളരെ സീരിയസായി ക്രിട്ടിക്കൽ സ്റ്റേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്നു. ശ്വാസകോശം 80 ശതമാനത്തോളം ബുദ്ധിമുട്ടിലായിരിക്കുന്നു. പൂർണ്ണ വിടുതലിയായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.
Connect with us
join followers join followers join followers