പ്രാർത്ഥനക്കായ്
provision
Feb 09
പാസ്റ്റർ റെജി പോൾ റൈഗ്രഹ മഹാരാഷ്ട്ര കഴിഞ്ഞ മാസം ക്രിയാറ്റിൻ കുടുതലായി റായിപ്പൂരിൽ ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നതിനിടയിൽ കണ്ണുകൾക്ക് കാഴ്ച്ച കുറയുകയും തലക്കു ഭാരവും പെരുപ്പും കാലുകൾക്ക് ബലവും കുറയുന്ന അവസ്ഥയിൽ ആയിരിക്കുന്നു. പ്രിയപ്പെട്ടവൻ കുടുംബമായി കഴിഞ്ഞ 25 – ൽ പരം വർഷമായി – ഇവിടെ പ്രവർത്തിച്ചു വരുന്നു. രണ്ടു പെൺ മക്കളും ഒരു മകനും ഭാര്യാ സഹോദരിയും അടങ്ങുന്ന ഈ കുടുംബത്തിന്റെ വിടുതലിനായി അപേക്ഷിക്കുന്നു .


