ദുബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ ആലീസ് (35 ) കോവിഡ് ബാധിച്ച് വെന്റിലേറ്ററിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു . കുഞ്ഞ് ഇന്നലെ മരിച്ചു. ഭർത്താവ് ജെറിയും, ആറു വയസ്സുള്ള കുട്ടിയും ഐ സി യു വിന് മുന്നിൽ ഇരിക്കുന്നു. മറ്റാരും അവരോടൊപ്പം ഇല്ല. ആലീസ് അതീവ ഗുരുതരാവസ്ഥയിലാണ്. ...
ക്രൈസ്തവ ഗായകനായ ശ്രീ ബിനു ചാരുത സുഖമില്ലാതെ മുട്ടുചിറ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ന്യൂമോണിയയുടെ ആരംഭമാണ്. ശാരീരികമായി വളരെ ക്ഷീണിതനാണ്. ബിനുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുക.
പാസ്റ്റർ റെജി പോൾ റൈഗ്രഹ മഹാരാഷ്ട്ര കഴിഞ്ഞ മാസം ക്രിയാറ്റിൻ കുടുതലായി റായിപ്പൂരിൽ ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നതിനിടയിൽ കണ്ണുകൾക്ക് കാഴ്ച്ച കുറയുകയും തലക്കു ഭാരവും പെരുപ്പും കാലുകൾക്ക് ബലവും കുറയുന്ന അവസ്ഥയിൽ ആയിരിക്കുന്നു. പ്രിയപ്പെട്ടവൻ കുടുംബമായി കഴിഞ്ഞ 25 – ൽ പരം വർഷമായി – ...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭയിലെ സിസ്റ്റർ സ്മിതയുടെ മകൻ നെഹമ്യാ (14 ) വയസ് ഇന്ന് ഫെബ്രുവരി 3- ബുധനാഴ്ച്ച മണിപ്പാൽ ഹോസ്പിറ്റലിൽ അതിസങ്കീർണമായ ഒരു ഹൃദയശസ്ത്രക്രിയാണ് ഈ സർജ്ജറി വിജയത്തിനായും,സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു .
കോട്ടയം : വാഹനാപകടത്തെ തുടർന്ന് കോട്ടയം ഭാരത് ഹോസ്പിറ്റൽ ICU – ൽ ചികിത്സയിലായിരിക്കുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഓഫീസ് മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ നാളെ (2/2/21) രാവിലെ 11 – ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ വളരെ ...
ബാംഗ്ലൂർ: സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. കൂടാതെ പ്രിയ സഹോദരി ആറു മാസം ഗർഭിണിയുമാണ്. മരുന്നുകളോട് പ്രതികരിച്ചില്ല ...
ഡാളസ് : പാസ്റ്റർ ജോർജ് ബേബി ന്യുമോണിയ ബാധിച്ച് ഡാളസ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ചില വർഷങ്ങളായി മകൻ ലിറ്റി ജോർജിനൊപ്പം താമസിക്കുകയായിരുന്നു. ചില നാളുകൾകക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു അതിൽ നിന്നും സൗഖ്യമായിരുന്നു. ഇപ്പോൾ ന്യുമോണിയക്കൊപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. കർത്തൃദാസന്റെ സൗഖ്യത്തിനായി ദൈവമക്കളുടെ ...
കൊട്ടാരക്കര : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി എ ഇവഞ്ചിലിസം കൺവീനർ പാസ്റ്റർ.ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ശ്വാസതടസ്സം നേരിട്ടത്തിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ശ്വാസ തടസ്സം കൂടുതൽ ആയി അനുഭവപ്പെടുന്നതിനാൽ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നു. ദൈവമക്കളുടെ ...
ഡാളസ് : ടെക്സസിൽ ഡാളസ് പട്ടണത്തിൽ താമസിക്കുന്ന സിറിൽ ജോൺസിയും കുടുംബവും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു. സിറിൽ ജോൺസിയും, 22 – മാസം പ്രായമുള്ള പൈതൽ ഐബേൽലും,ഡിസംബർ 26 മുതൽ കോവിഡ് – 19 -ഉം ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഐബേൽ മെക്കാനിക്കൽ വെന്റിലേറ്ററിൽ ആണ് ...
ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 വയസ്സ്) ശരീരത്തിനു പെട്ടന്ന് ഉണ്ടായ അസ്വസ്ഥത മൂലം, ശ്വാസ തടസ്സം നേരിട്ട് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ...
Connect with us
join followers join followers join followers