ഡാളസ് : ടെക്സസിൽ ഡാളസ് പട്ടണത്തിൽ താമസിക്കുന്ന സിറിൽ ജോൺസിയും കുടുംബവും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു. സിറിൽ ജോൺസിയും, 22 – മാസം പ്രായമുള്ള പൈതൽ ഐബേൽലും,ഡിസംബർ 26 മുതൽ കോവിഡ് – 19 -ഉം ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഐബേൽ മെക്കാനിക്കൽ വെന്റിലേറ്ററിൽ ആണ് ...
ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 വയസ്സ്) ശരീരത്തിനു പെട്ടന്ന് ഉണ്ടായ അസ്വസ്ഥത മൂലം, ശ്വാസ തടസ്സം നേരിട്ട് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ...
തിരുവല്ല : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗമായ ബ്ലെസ്സൻ യോഹന്നാന്റെ മാതാപിതാക്കൾ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോ റിക്ഷ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ മാതാവ് റോഡിൽ ...
തിരൂർ: ഐപിസി ഒഡീസ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സേവ്യറിൻ്റെ സഹധർമ്മിണി ഷീബാ ഷാജി ശാരീരികാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രമേഹരോഗത്തെത്തുടർന്ന് കിഡ്നി, ലിവർ, ഹാർട്ട്. ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ഭാരപ്പെടുുന്നു. പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും ...
ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8) വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
പത്താൻകോട്: ഐ ഇ ടി യുടെ പിപ്പിരിയയിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ കോളേജ് SALT DC യുടെ പ്രിൻസിപ്പാൾ റവ.സാം ജോർജ് കോവിഡ് ബാധിച്ച് വളരെ സീരിയസായി ക്രിട്ടിക്കൽ സ്റ്റേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്നു. ശ്വാസകോശം 80 ശതമാനത്തോളം ബുദ്ധിമുട്ടിലായിരിക്കുന്നു. പൂർണ്ണ വിടുതലിയായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈശാഖിന്റെ ഭാര്യ (ട്രീസ) നായി ദയവായി പ്രാർത്ഥിക്കുക *, ഓഗസ്റ്റ് 16 ന് നാലിരട്ടി (4 ആൺകുട്ടികൾ) പ്രസവിച്ച ശേഷം. നജ്റാനിലെ MOH ആശുപത്രിയിൽ ജോലി ചെയ്യുന്നു. 7 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം അവർ നാലിരട്ടി അനുഗ്രഹിക്കപ്പെട്ടു. ട്രീസയെയും അവളുടെ രണ്ട് നവജാതശിശുക്കളെയും ഇന്നലെ ഡിസ്ചാർജ് ...
Connect with us
join followers join followers join followers