കോലഞ്ചേരി: പഴന്തോട്ടം ഐപിസി ബഥേല്‍ സഭാംഗവും പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാമാതാവുമായ ഞാറ്റുംകാലായില്‍ രൂത്ത് മത്തായി (88) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ശനി (19.12.2020) ഉച്ചയ്ക്ക് 12 മണിക്ക് പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് സംസ്കാരം 3 മണിക്ക് പുത്തന്‍കുരിശ് സഭാസെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.വി. മത്തായി. മക്കള്‍: മേരി ...
തിരുവല്ല : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗമായ ബ്ലെസ്സൻ യോഹന്നാന്റെ മാതാപിതാക്കൾ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോ റിക്ഷ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ മാതാവ് റോഡിൽ ...
ആലുവാ: ഐ.പി.സി മുരിക്കാശ്ശേരി പതിനാറാംകണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എസ് തങ്കച്ചന്റെ മരുമകൾ ഫെമിത (വി.റ്റി ജസ്റ്റിന്റെ ഭാര്യ) അണക്കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.ഈ അവസ്ഥയിൽ ഏകദേശ 5 – ലക്ഷത്തോളം രൂപാ സർജറിക്കായി ആവശ്യമുണ്ട്. സഹായിക്കാൻ കഴിയുന്നവർ ദയവായി സഹായിക്കുവാനും, പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു. ...
പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്. മക്കൾ : പരേതനായ ജോമോൻ, ( കിംഗ്സ് മെഡിക്കൽ ലാബ് പുനലൂർ ) ജോയ്സ് , ...
അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു പിന്നാലെ മുന്‍ മ്യൂസിയത്തെ പൂര്‍ണമായും ആരാധനലായമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഹാഗിയ സോഫിയയില്‍ സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങളുടെ വലിയൊരു ഫലകം സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്ദൊഗാന് ഇപ്പോള്‍. പള്ളിയിലെ പ്രസംഗ ...
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മസ്ജിദുകളിൽ 51 പേരെ വെടിവച്ചു വീഴ്ത്തിയ കേസിലെ പ്രതി ബ്രന്റൻ ടറാന്റ് മൂന്ന് മാസം ഇന്ത്യയിൽ താമസിച്ചിരുുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. 2016ലാണ് ബ്രന്റൻ ഇന്ത്യയിൽ താമസിച്ചത്. മൂന്ന് മാസം ബ്രന്റൻ ഇന്ത്യയിൽ എന്തു ചെയ്തുവെന്നത് സംബന്ധിച്ച് റിപ്പോർട്ടിലില്ല. 2019 മാര്‍ച്ച് 15നാണ് ...
പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് ...
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ 7 തിങ്കളാഴ്ച്ച ഹൂസ്റ്റണിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സന്ദർശനാർത്ഥമാണ് അമേരിക്കയിലെത്തിയത്. അസംബ്ലീസ് ഓഫ് ആദ്യകാല പ്രവർത്തനായിരുന്ന പാസ്റ്റർ എം എസ് തോമസിൻ്റെ (പട്ടാഴി) ...
Connect with us
join followers join followers join followers