കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന റിട്ടയേർഡ് ഇൻഡ്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറ്റുമാന്നൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ പരേതരായ വർക്കി, മറിയാമ്മ ദമ്പതികളുടെ പുത്രനുമായ ജോർജ് ദേവസ്യ (80) അന്തരിച്ചു. ഏറ്റുമാനൂർ ഞരമ്പൂർ കുടുംബാംഗം മേരി ജോർജാണ് ഭാര്യ. സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ചിക്കാഗോ), തോംസൺ ജോർജ് (റ്റിമി, ...
ഡാലസ് : അമേരിക്കയിലെ ഡാലസ് പട്ടണത്തിൽ വച്ച് നടന്ന 2025 ഷാരോൻ ഫെലോഷിപ്പ് ഫാമിലി കോൺഫറൻസിൽ പങ്കെടുത്ത ശേഷം ഷാരോൻ ഫെലോഷിപ്പ് ചർച്ച് കാൻസസ് സിറ്റി സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. മണി വർഗീസും സഹധർമ്മിണി സിസ്റ്റർ മോളിയും ജൂലൈ 7 തിങ്കളാഴ്ച്ച ഡാലസിൽ നിന്നും കാൻസസിലെ ...
കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള മനോഹരമായ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 17 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്ന പ്രാരംഭ സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും. “ഇതാ! ...
ഡാളസ് :ഹൈദരാബാദ് കുടുംബത്തിന്റെ അവധിക്കാല യാത്ര ദുരന്തമായി മാറി .യുഎസ് ഗ്രീൻകൗണ്ടിയിലെ റോഡപകടത്തിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് 4 പേരും ജീവനോടെ കത്തിക്കരിഞ്ഞു.ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം. ഞായറാഴ്ച, കുടുംബം അറ്റ്ലാന്റയിലെ ബന്ധുക്കളുടെ വീട്ടിൽ ഒരു ആഴ്ച ...
ഡാളസ് :മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ ശ്രീ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ് (79) ഡാളസ്സിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ് പരേത സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു എസ്ഥേർ തോമസ്ഏക മകളാണ് സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് ...
കോലഞ്ചേരി: പഴന്തോട്ടം ഐപിസി ബഥേല്‍ സഭാംഗവും പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാമാതാവുമായ ഞാറ്റുംകാലായില്‍ രൂത്ത് മത്തായി (88) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ശനി (19.12.2020) ഉച്ചയ്ക്ക് 12 മണിക്ക് പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് സംസ്കാരം 3 മണിക്ക് പുത്തന്‍കുരിശ് സഭാസെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.വി. മത്തായി. മക്കള്‍: മേരി ...
തിരുവല്ല : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗമായ ബ്ലെസ്സൻ യോഹന്നാന്റെ മാതാപിതാക്കൾ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോ റിക്ഷ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ മാതാവ് റോഡിൽ ...
ആലുവാ: ഐ.പി.സി മുരിക്കാശ്ശേരി പതിനാറാംകണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എസ് തങ്കച്ചന്റെ മരുമകൾ ഫെമിത (വി.റ്റി ജസ്റ്റിന്റെ ഭാര്യ) അണക്കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.ഈ അവസ്ഥയിൽ ഏകദേശ 5 – ലക്ഷത്തോളം രൂപാ സർജറിക്കായി ആവശ്യമുണ്ട്. സഹായിക്കാൻ കഴിയുന്നവർ ദയവായി സഹായിക്കുവാനും, പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു. ...
Connect with us
join followers join followers join followers