ന്യൂയോർക്ക്: തെക്കേമല കോലത്തുമലയിൽ പരേതനായ കെ.ടി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (84) നിര്യാതയായി, ഐ പി സി പെനിൽ സഭാഗവും ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായിരുന്നു പരേത.അമേരിക്കയിൽ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. സംസ്ക്കാര ശിശ്രൂഷകൾ ഡിസംബർ 9 നു ബുധനാഴ്ച കോഴഞ്ചേരിയിലെ ഭവനത്തിൽ നിന്ന് ...
വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു. പത്തനാപുരം: തെന്മലക്ക് സമീപം ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു. സംസ്കാരം ഡിസ .04 വെള്ളിയാഴ്ച്ച മാങ്ങാട് സെമിത്തേരിയിൽ നടക്കും. കുഞ്ഞുമോന്റെയും സുജയുടെയും മൂത്ത മകളാണ് കെസിയ. അപകടത്തിൽ ...
കോട്ടയം: പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ ഇവാ.മാവേലിക്കര രാജുവിൻ്റെ സഹധർമ്മിണി ഗായിക ഏലിയാമ്മ രാജുു( 67) നിര്യാതയായി. ഭർത്താവിനോടൊപ്പം ആത്മീയ വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ഏലിയാമ്മ രാജുവിൻ്റെ ഗാനങ്ങൾ അനേകരെ ക്രിസ്തുവിങ്കലേയ്ക്ക് ആനയിച്ചു. തിരുവനന്തപുരം സ്വാതി തിരുന്നാൽ കോളേജിൽ നിന്നും സംഗീത പഠനം പൂർത്തിയായ ശേഷം പൂർണ്ണ സമയം ...
അര്‍ജന്റീനയില്‍ അബോര്ഷന് ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം: അഞ്ഞൂറിലധികം നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ബ്യൂണസ് അയേഴ്സ്: കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും ...
ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8) വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
പാരീസ്: ഒരേസമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം മുപ്പതായി നിശ്ചയിച്ച ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിന് അനുസൃതമായല്ലായെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 30 മുതലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുമാറ്റുമെന്ന് ...
റോം: കോവിഡ് 19 രോഗബാധ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നവംബറിൽ മാത്രം മരണമടഞ്ഞത് നാൽപ്പത്തിമൂന്ന് ഇറ്റാലിയൻ വൈദികര്‍. ഫെബ്രുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ 167 വൈദികര്‍ക്ക് കോവിഡ് 19 -മൂലം ജീവൻ നഷ്ടപ്പെട്ടതായി ഇറ്റാലിയൻ മെത്രാന് സമിതിയുടെ പത്രമായ ‘അവനീര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഒരു ഇറ്റാലിയൻ ബിഷപ്പും ...
ഡാളസ് : വെണ്മണി അരീക്കരത്ത് ബെഥേൽ ഭവനിൽ ജോയി ഉണ്ണൂണ്ണി (82) നവംബർ 26 നു ഡാളസിൽ വെച്ച് നിര്യാതനായി.ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് സഭാംഗമായിരുന്നു. സംസ്കാരം പിന്നീട്. സഹധർമ്മിണി: അന്ന ജോയി. മക്കൾ: ടീനാ കുര്യൻ, ടോണി ജോയി, ടിജോ ജോയി.
ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളിൽ മാസ്കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റര്‍) വെച്ച് നടത്തുവാൻതീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരയും അറിയിക്കുന്നതിൽ സന്തോഷിക്കുന്നു.2020 ജൂലൈ പതിനഞ്ചു മുതൽ പത്തൊൻപതു വരെ ഉള്ള ...
ടൊറാന്റോ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാരംഭകാലപ്രവർത്തകരിൽ പ്രമുഖനായിരുന്ന അപ്പോസ്തലൻ പാസ്റ്റർ പി. എം. ശാമുവേലിന്റെ മകൻ സ്റ്റീഫൻ ശാമുവേൽ ( 75) പ്രാദേശിക സമയം 5:10 നു ക്യാനഡ ടൊറാന്റോയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. രോഗാതുരനായി വിശ്രമജീവിതം ചെയ്ത് വരികയായിരുന്നു. തന്റെ കിടക്കയ്ക്കരികിൽ ഭവനാംഗങ്ങൾ പ്രാർത്ഥനയിലും, പ്രത്യാശാഗാനങ്ങൾ ആലപിച്ചു ...
Connect with us
join followers join followers join followers