LOADING

Type to search

LATEST NEWS Obituaries

കോലത്തുമലയിൽ അന്നമ്മ തോമസ് (84) നിര്യാതയായി

provision Dec 04

ന്യൂയോർക്ക്: തെക്കേമല കോലത്തുമലയിൽ പരേതനായ കെ.ടി.തോമസിന്റെ ഭാര്യ അന്നമ്മ  തോമസ് (84) നിര്യാതയായി,  ഐ പി സി പെനിൽ സഭാഗവും ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായിരുന്നു പരേത.അമേരിക്കയിൽ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.

സംസ്ക്കാര ശിശ്രൂഷകൾ ഡിസംബർ 9 നു ബുധനാഴ്‌ച കോഴഞ്ചേരിയിലെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ഐ.പി.സി, പെനിയേൽ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : പ്രസാദ് തോമസ് (കോഴഞ്ചേരി)സൈനു തോമസ്, സിബി തോമസ്, പ്രിൻസ് തോമസ് (എല്ലാവരും അമേരിക്കയിൽ). മരുമക്കൾ:അശ്വതി പ്രസാദ്, തോമസ് ജോർജ്,ജേക്കബ് മാനുവൽ, പ്രിൻസി പ്രിൻസ്.മരുമക്കൾ: ലിഡിയ, ഷോൺ, ഷേറാ ടാഷ,ടിഷാന, ജൊഹാന, ഡേവിഡ് കോലത്ത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.