ടിപ്പറുകളുടെ മരണപ്പാച്ചിലിൽ ഒരു ഇരകൂടി റാന്നി : അങ്ങാടി സിറ്റാഡല്‍ സ്കുളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു കയറി റാന്നി – അരുവിക്കല്‍ തേക്കുംകാലായില്‍ എം .പി ജോര്‍ജിന്റെ മകന് ജസ്റ്റിന് ജോര്‍ജ്ജ് മരണപ്പെട്ടു.റാന്നി HDFC ബാങ്ക് ജീവനക്കാരനായിരുന്നു മരണപ്പെട്ട ജസ്റ്റിന് ജോര്‍ജ്ജ് .
കൊട്ടാരക്കര: ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ് പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പൊടിക്കുഞ്ഞ് – 61 ) ഇന്ന് ജനുവരി 15 – വെള്ളിയാഴ്ച്ച കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ബേർശേബാ ഇന്ത്യ ...
പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകന് വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. അമ്മ റോസമ്മ കുര്യാക്കോസ് പത്തനംതിട്ട മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ...
മസ്കത്ത് : ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന് ആല്ബിന് വര്‍ഗീസ് (22) ആണ് മരിച്ചത്. സുഹൈല്‍ ബവാന്‍ കമ്പനിയിൽ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും മകനാണ്. മസ്കറ്റില്‍ നിന്നും 95 ...
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ. രണ്ട് ആൺമക്കളാണ് ...
കോട്ടയം: കാനഡയിലുണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന് ഡെന്നീസ് (20) ആണ് മരിച്ചത്. കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം ഡെന്നീസ് പാര്‍ട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി ...
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 ) അല്പസമയം മുൻപ് (4- 1 -2021 ) നിത്യതയിൽ പ്രവേശിച്ചു. ശരീരത്തിനു പെട്ടന്ന് ഉണ്ടായ ...
ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി. ചാക്കോയുടെയും വെട്ടാപ്പാല കുടുംബാഗം പരേതയായ കുഞ്ഞമ്മ ചാക്കോയുടെയും മകൻ ബിൽ ചാക്കോ (60) ഡാളസിൽ നിര്യാതനായി. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാഗമാണ്. മക്കൾ : അജയ്, ...
ഡാളസ് : പത്തനാപുരം പള്ളിമുക്ക് ചിറക്കടവിൽ മത്തായി സാമുവേൽ (പുന്നല കുഞ്ഞുകുട്ടി 91)ഡാളസിൽ നിര്യാതനായി.പരേതയായ ഏലിയാമ്മ സാമുവേൽ ആണ് ഭാര്യ .പാസ്റ്റർ മാത്യു സാമുവേൽ ,ഡോൺ സാമുവേൽ ,ജെസ്സി ജേക്കബ് ,ഷൈനി ബിജി (എല്ലാവരും ഡാളസിൽ ) റോസമ്മ ജോൺസൻ( ഹൈദരാബാദ് ) എന്നിവരാണ് മക്കൾ . പൊതുദർശനം ...
Connect with us
join followers join followers join followers