ഡാളസ്: ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ച് പെന്തക്കോസ്ത് അനുഭവത്തിൽ ആരാധിച്ചുവന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത. ...
ന്യൂയോർക്ക്: ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭാംഗമായ തിരുവല്ല കരിമ്പിനേത്ത് സോണി വർഗ്ഗീസ് – ഷൈനി ദമ്പതികളുടെ മകൻ റയാൻ സോണി വർഗ്ഗീസ് (21) ഫെബ്രുവരി 4-നു ന്യൂയോർക്കിൽ വെച്ച് നിര്യാതനായി. ഭൗതിക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 8,9 തീയതികളിൽ ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭാ മന്ദിരത്തിൽ ...
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം. പത്തനംതിട്ട, തോന്നിയാമല പാലക്കാത്തറയിൽ പരേതനായ പി.പി. ശാമുവേൽ – റാഹേൽ ദമ്പതികളുടെ മകനായിരുന്നു. ബാല്യത്തിൽ മർത്തോമാ സഭയുടെ ബന്ധത്തിൽ ആയിരുന്ന ദൈവദാസൻ 1963 – ...
അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു എന്ന 19 വയസ്സുകാരിയാണ് ഇന്ന് അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ടത്. വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു മറിയം. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് പെൺകുട്ടിയുടെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ...
ഹൂസ്റ്റൺ: റാന്നി മുക്കാലുമണ്‍ എലിമുള്ളുമാങ്കൽ കാവടയിൽ കുന്നുംപുറത്തു കെ. വി.ജോസഫ് ഒക്ടോബർ 29ന് അമേരിക്കയിലെ ഡാളസിൽ നിര്യാതനായി, ഭാര്യ പരേതയായ റേച്ചൽ (കുഞ്ഞമ്മിണി) റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്). മരുമക്കൾ:മരുമക്കള്‍: പി വി ...
ഡാളസ്: കട്ടപ്പന പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാന്റെ ഭാര്യ, ഏലിയാമ്മ മാത്യു (74) ഒക്ടോബർ 23 ന് ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഡാളസ് കാൽവറി പെന്തകോസ്ത് സഭാംഗമായിരുന്നു പരേത. ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in -ൽ തത്സമയം ദർശിക്കാവുന്നതാണ്.
ഡാളസ്: ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭാംഗം താഴാപള്ളം ജെയിസൺ വർഗീസ് (46) സെപ്.27 ന് നിര്യാതനായി. താഴാംപള്ളം പരേതനായ സണ്ണി വർഗീസിൻ്റെയും സാറാ വർഗീസിൻ്റെയും മകനാണ്. ഭാര്യ: ഡോളി വർഗീസ്. മകൾ: അബിഗെയ്ൽ.സംസ്കാരം പിന്നീട്.
പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജോർജ് മത്തായി സി പി എ. (71) സെപ്റ്റംബർ 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു.’ഉപദേശിയുടെ മകൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, ചില ദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും. കല്ലട ...
ടെന്നസി: മദ്ധ്യപ്രദേശിലെ റീവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനും, പി.സി.എന്‍.എ.കെ 2022 ഫിലഡല്‍ഫിയ കോണ്‍ഫറന്‍സ് പ്രേയര്‍ കോര്‍ഡിനേറ്ററുമായ പാസ്റ്റര്‍ തോന്നിയാമല ജോയിയുടെ (ഒഹായോ ജോയി) സഹധര്‍മ്മിണി മറിയാമ്മ വര്‍ഗീസ് (73) സെപ്റ്റംബര്‍ 6 ന് ചാറ്റനൂഗായില് (ടെന്നസി) അന്തരിച്ചു. മേല്പാടം അങ്കമാലിയില്‍ കുടുംബാംഗമായ മറിയാമ്മ വര്‍ഗീസ് കുമ്പനാട് അഞ്ചനാട്ട് പരേതനായ ...
തിരുവല്ല: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷററും, പവർവിഷൻ ടി.വി. ഡയറക്ടറുമായ ബ്രദർ സജി പോളിന്റെ പിതാവ്, റിട്ടയേർഡ് കെ.സി. ഇ. ബി. ഉദ്യോഗസ്ഥൻ എം. എം. പൗലോസ് (90) ഓഗസ്റ്റ് 12 നു പുലർച്ചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കഞ്ഞിക്കുഴി മടത്തികാട്ടിൽ കുടുംബാംഗമായ പരേതൻ കോട്ടയം ...
Connect with us
join followers join followers join followers