LOADING

Type to search

Obituaries

ജെയ്സൺ വർഗീസ് (46 )ഡാളസിൽ നിര്യാതനായി

provision Sep 28
ഡാളസ്: ഡാളസ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭാംഗം താഴാപള്ളം ജെയിസൺ വർഗീസ് (46) സെപ്.27 ന് നിര്യാതനായി.
താഴാംപള്ളം പരേതനായ സണ്ണി വർഗീസിൻ്റെയും സാറാ വർഗീസിൻ്റെയും മകനാണ്. ഭാര്യ: ഡോളി വർഗീസ്. മകൾ: അബിഗെയ്ൽ.സംസ്കാരം പിന്നീട്.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.