വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രാങ്കിത ചില്ലുജാലകങ്ങളും നശിച്ചതടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ നാല് അഗ്നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു. 1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.പി.ഐ) മുന്‍ പ്രസിഡന്റ് ഡോ. അജയ് ലോധ കോവിഡിനെ തുടര്‍ന്നുണ്ടായ അസുഖംമൂലം നവംബര്‍ 21-ന് അന്തരിച്ചു. 58 വയസായിരുന്നു. ക്ലീവ് ലാന്‍ഡ് ക്ലിനിക്കില്‍ കഴിഞ്ഞ എട്ടുമാസമായി കോവിഡിനെതിരേ പടപൊരുതിയ ഡോ. അജയ്, ഭാര്യ സ്മിത മകന് അമിത് ...
വാഷിംഗ്ടണ്‍ ഡി.സി: ടെക്സസ് സംസ്ഥാനത്തെ വാള്‍മാര്‍ട്ട് സ്റ്റോറുകളില്‍ മദ്യ വില്‍പ്പനയ്ക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് യു.എസ് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. നവംബര്‍ 23-ന് തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി. 1995-ല്‍ ടെക്സസില്‍ നിലവില്‍വന്ന സ്വകാര്യ കമ്പനികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന നിയമം മറ്റു സംസ്ഥാനങ്ങളുമായി തുലനം ...
ഡാളസ് : ചുഴന കാക്കനാട്ടിൽ പരേതരായ ചാക്കോ വർക്കിയുടെയും സാറാമ്മ ചാക്കോയുടെയും മകൻ വർഗീസ് ചാക്കോ (85) സെപ്റ്റംബർ പന്ത്രണ്ടാം തീയതി അമേരിക്കയിൽ ഡാളസ്സിൽ വച്ച് താൻ പ്രിയം വച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. ചുഴന ഐപിസി സഭയുടെ ആദ്യകാല വിശ്വാസികൾ ഒരാളാണ്. ഭാര്യ മറിയാമ്മ. മക്കൾ ഷിബു, ...
ഫിലാദൽഫിയ: മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലാദൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്. മക്കൾ: ഡെയ്സി ജോൺ (വെർജീനിയ) , സാം ജോർജ് (ഫ്ളോറിഡ) , ഡോ. ഗ്രേയ്സൺ ജോർജ് , ജിബ്സൺ ജോർജ് ...
ഡാളസ് : ശനിയാഴ്ച പ്ലേനോയില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഡോ. ശര്‍മ്മിഷ്ട സെന്‍ (43) രാവിലെ ജോഗിംഗിനിടെ ക്രൂരമായി കൊല്ലപ്പെട്ടത് സമൂഹത്തിനു ഞെട്ടലായി. അക്രമി എന്നു കരുതുന്നബകരി അബിയോണ മൊങ്ക്രീഫിനെ പോലീസ് പിടികൂടി. ചിഷോം ട്രെയ്ല് പാര്ക്കിന് സമീപം ഓഗസ്റ്റ് ഒന്നിന് രാവിലെ 7- മണിയോടെയാണു ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും ...
ന്യൂയോര്‍ക്ക്: കാഞ്ചിയാര്‍ പുന്നമറ്റത്തില്‍ പരേതനായ പി.എ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (100) ഓഗസ്റ്റ് 1 ന് നിര്യാതയായി. സംസ്കാരം ആഗ.6 ന് നടക്കും.മണര്‍കാട് പട്ടന്മാര്പറമ്പില് കുടുംബാംഗമാണ് പരേത മക്കള്‍: മറിയം ഫീലിപ്പോസ് (വേളൂര്‍), പി.ടി.ഏബ്രഹാം (ഡാളസ്), പി.ടി. ആന്‍ഡ്രൂസ്, പി.ടി.കുര്യാക്കോസ് (ഇരുവരും ഒര്‍ലാന്‍ഡോ), ശോശാമ്മ ജോസഫ് (കണക്ടികട്), ...
Connect with us
join followers join followers join followers