അറ്റ്ലാന്റ : കല്ലിടാന്തിയില്‍ തോമസിന്റെയും ജയ്തയുടെയും 4 മക്കളില്‍ മൂത്ത മകള്‍ ഷയാന്‍ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തില്‍ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ് . നഴ്സിങ് പഠനം പൂര്‍ത്തിയാക്കി അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് ആണ് ജോലിക്കു കയറിയത്. രാത്രി ...
ഡെന്റന്‍ (ടെക്സസ്സ്): ടെക്സസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മിനിസ്ട്രി ലോകത്തിലാദ്യമായി ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നു. ജൂഡാ 1 എന്നറിയപ്പെടുന്ന സംഘടനാ കഴിഞ്ഞ വാരാന്ത്യമാണ് പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്ന വിവരം അറിയിച്ചത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഇതിനാവശ്യമായ അനുമതി നല്ഡകിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മിഷ്യന് ട്രിപ്പ്സ്. റിലീജിയന്‍ ടൂര്‍ ...
ഫോർട്ട് വർത്തു : മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വീടിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 10 ന് രവിലെ 6 മണിക്കായിരുന്നു സംഭവം. സജി ...
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭ വൈസ് പ്രസിഡന്റുമായ റാന്നി നെല്ലിക്കമൺ മുരുപ്പേൽ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേരി ജോർജ് മാവേലിക്കര വെട്ടിയാർ പീടികയിൽ പുത്തൻപുരയിൽ കുടുംബാഗമാണ് . മക്കൾ: ഏബ്രഹാം, ...
ന്യൂയോര്‍ക്ക്: ഡിസംബര്‍ രണ്ടിനു ശനിയാഴ്ച ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന് സെന്ററില്‍ വച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് മിസ്റ്റര്‍ ജോണ്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഇന്‍ഡ്യന്‍ കത്തോലിക് അസോസിയേഷന്റെ പൊതുയോഗത്തില്‍ 2019 ലെ ഭാരവാഹികളായി പ്രസിഡന്റ് പോള്‍. പി. ജോസ്, വൈസ് പ്രസിഡന്റ്, ലിജോ ജോണ്‍, സെക്രട്ടറി ആന്റോവര്ക്കി, ...
തിരുവല്ല: ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ സിസം.10 ന് തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു. സമ്മേളനത്തിൽ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോൺസൻ അദ്ധ്യക്ഷനായിരുന്നു. സഭാ ...
Connect with us
join followers join followers join followers