ഷയാന്‍ തോമസ് (21)അറ്റ്ലാന്റയില്‍ കാറപകടത്തില്‍ മരിച്ചു
provision Dec 21
അറ്റ്ലാന്റ : കല്ലിടാന്തിയില്‍ തോമസിന്റെയും ജയ്തയുടെയും 4 മക്കളില്‍ മൂത്ത മകള്‍ ഷയാന്‍ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തില്‍ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ് .
നഴ്സിങ് പഠനം പൂര്‍ത്തിയാക്കി അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് ആണ് ജോലിക്കു കയറിയത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത് .


