![]()
![]()
![]()
Friday, January 9th 2026 @ 2:30 PM CST St. Ann Catholic Parish 180 Samuel Blvd, Coppell, Texas 75019 Interment Service: ...
കൊല്ലം: കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകൻ പറമ്പിൽ ...
കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ജൂൺ 17 മുതൽ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജൂൺ ...
കൊല്ലം: കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകൻ പറമ്പിൽ ...
ഗാസയിലേക്കുള്ള ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ നഗരങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ഹമാസിനോട് കണക്കു ചോദിക്കുമെന്നും ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ...
തൃശൂർ, ഇന്ത്യ — അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂലൈ 7 ...
തിരുവല്ല: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന നിരോധനാജ്ഞ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടപ്പെടേണ്ടി വന്നപ്പോൾ ദൈവജനത്തിനു ആത്മീയ കൂട്ടായ്മ അനുഭവവേദ്യമാക്കിയ പവർവിഷൻ ടി.വി.യുടെ “വീട്ടിലെ സഭായോഗം” നൂറിന്റെ നിറവിൽ. മാർച്ച് 22, 2021 -ൽ പവർവിഷൻ ടി. വി. ചാനൽ വഴിയായി പ്രാർത്ഥിച്ച് ആരംഭിച്ച ആത്മിക ശുശ്രൂഷ 2022 ഫെബ്രുവരി 13 നു 100 ആഴ്ചകൾ പിന്നിടും. ചാനൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പണി കഴിപ്പിക്കുന്ന പുതിയ പ്രക്ഷേപണനിലയുടെ പ്രവർത്തനോദ്ഘാടനം അന്നേദിനം രാവിലെ 7:30 നു പവർവിഷൻ ടി.വി. സ്ഥാപക ചെയർമാൻ റവ. ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ. ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിലും, പ്രാർത്ഥനയോടും നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു വിശ്വാസികളിൽ കൂട്ടായ്മയുടെ മാധുര്യം പകരുവാനും, പെന്തക്കോസ്ത് വിശ്വാസികൾ അല്ലാത്ത ഇതര ക്രൈസ്തവ-അക്രൈസ്തവ വിഭാഗങ്ങൾക്ക് വചനത്തിന്റെ പ്രകാശനം ചൊരിയുവാനും ഈ നൂറാഴ്ചകൾക്ക് സാധിതമായി. അനുഗ്രഹീത ദൈവദാസന്മാരായ കെ. സി. ജോൺ, ആർ. ഏബ്രഹാം, ബാബു ചെറിയാൻ, രാജു പൂവക്കാല, കെ.സി. ശാമുവേൽ, പ്രിൻസ് തോമസ്, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവരുടെ നേതൃത്വവും, വചനശുശ്രൂഷയും വീട്ടിലെ സഭായോഗത്തിന്റെ ഒരു സുപ്രധാന ഭാഗമാണു. തെളിവുള്ള വചനം ശ്രവിക്കുന്നതിനും, സമർപ്പണമുള്ള ഗായക സംഘത്തോടു ചേർന്ന് ആത്മനിറവിൽ പാടി ആരാധിക്കുവാനും വേദി ഒരുക്കുക വഴി ലോക്ക്ഡൗൺ കാലയളവിൽ, വീട്ടിലെ സഭായോഗം വിശ്വാസ ജനത്തിന്റെ ആത്മിക ഉത്തേജനത്തിന്റെ ഭാഗമായി മാറി. സുവിശേഷ പ്രതിജ്ഞാബദ്ധരായ ദൈവദാസന്മാരുടെയും, ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പറ്റം പിന്നണി പ്രവർത്തകരുടെയും , പ്രാർത്ഥന സഹകാരികളായ പ്രേക്ഷകരുടെയും കൂട്ടായ പ്രയത്ന ഫലമാണു വീട്ടിലെ സഭായോഗം 100 ഞായറാഴ്ചയിലേക്ക് പ്രവേശിക്കുവാൻ ഇടയായത്. വ്യക്തമായ സുവിശേഷ ദർശനത്തോടെ 2005-ൽ പ്രാർത്ഥിച്ചു ആരംഭിച്ച പവർവിഷൻ മീഡിയ മിനിസ്ട്രിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രതിസന്ധികളിൽ പതറാതെ നിർത്തുമാറാക്കിയ ദൈവത്തിന്റെ വിശ്വസ്തതയും മുതൽക്കൂട്ടായി ഉണ്ടായിരുന്നു.
ലേക് വുഡ് ചർച്ച് സഹസ്ഥാപക ഡൊളോറസ് ഓസ്റ്റിൻ അന്തരിച്ചു. ഡാളസ്: ഹ്യൂസ്റ്റൺ ലേക്ക് വുഡ് ചർച്ച് പാസ്റ്റർ ജോയൽ ഓസ്റ്റീന്റെ മാതാവ്, ഡൊളോറസ് ഓസ്റ്റിൻ ( ഡോഡി ...
ഗാസയിലേക്കുള്ള ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ നഗരങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ഹമാസിനോട് കണക്കു ചോദിക്കുമെന്നും ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും ...
COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും , ന്യൂ ടെസ്റ്റമെന്റ് ചർച്ച ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റും ആയ Rev. ജോൺസൻ പി ടൈറ്റ്സ് കോവിഡ് മൂലം ...
കൊല്ലം: കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധർമ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകൻ പറമ്പിൽ ...