പ്രാർത്ഥനക്കായ്
provision
May 16
COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും , ന്യൂ ടെസ്റ്റമെന്റ് ചർച്ച ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റും ആയ Rev. ജോൺസൻ പി ടൈറ്റ്സ് കോവിഡ് മൂലം വെന്റിലേറ്ററിൽ ആയിരിക്കുന്നു. ബ്ലഡ് പ്ലാസ്മ ഉടനെ ആവശ്യമുണ്ട് അത് ഉടനെ ലഭിക്കേണ്ടതിനും കർത്തൃ ദാസന്റെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നു.
ബ്ലഡ് ഗ്രൂപ്പ് B നെഗറ്റീവ്


