ഡാളസ്: വിശാഖപട്ടണം C.O.T.R തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡന്റുമായിരുന്ന റവ. ജോൺസൺ പി. ടൈറ്റസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വകാര ചടങ്ങ് ആയി നടത്തപ്പെടും. ഇദ്ദേഹത്തിന്റെ ആദരസൂചകമായി അനുസ്മരണ സമ്മേളനം പിന്നീട് നടത്തപ്പെടും. റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി. മക്കൾ: ലിയ-സാം ജോസലീന, ജെറിക്ക, ജെറൂഷ. പവർവിഷൻ ടി.വി.യുടെ ജനറൽ ഡയറക്ടർമാരിൽ ഒരാൾ ...
COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും , ന്യൂ ടെസ്റ്റമെന്റ് ചർച്ച ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റും ആയ Rev. ജോൺസൻ പി ടൈറ്റ്സ് കോവിഡ് മൂലം വെന്റിലേറ്ററിൽ ആയിരിക്കുന്നു. ബ്ലഡ് പ്ലാസ്മ ഉടനെ ആവശ്യമുണ്ട് അത് ഉടനെ ലഭിക്കേണ്ടതിനും കർത്തൃ ദാസന്റെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ ...
Connect with us
join followers join followers join followers