സൗത്ത് ഫ്ലോറിഡ ബിലിവേഴ്സ് അസംബ്ലി സഭാംഗവും, ബ്രദറൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനുമായിരുന്ന സുവി. കെ. എം. ജോൺ (83) ഫ്ളോറിഡ മയാമിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 26 നു ലോക്കൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുടുംബാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും സാന്നിദ്ധ്യത്തിൽ ആയിരുന്നു അന്ത്യം ...
ന്യൂയോര്‍ക്ക്, യുഎസ്എ: ഗര്‍ഭഛിദ്രത്തിനെതിരെ ലക്ഷകണക്കിന് ആളുകള്‍ അണിചേര്‍ന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്നേ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി. ഗര്‍ഭഛിദ്രത്തിന് അനുവാദം നല്കുന്ന “റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ്” ബില്‍ പാസ്സായതോടെ ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രം മൗലീക അവകാശത്തിനു തുല്യമായി മാറിയിരിക്കുകയാണ്. പൈശാചികമായ പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ...
ന്യൂ യോർക്ക് : അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത കോഴ്സുകള്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നു. സ്കൂളുകളില്‍ വിശ്വാസവും ബൈബിള്‍ പഠിപ്പിക്കണമെന്ന് അനുശാസിക്കുന്ന എച്ച്ബി195 ബില്ല് ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ കിംബര്‍ലി ഡാനിയല്‍സാണ് അവതരിപ്പിച്ചത്. ഓരോ വിദ്യാഭ്യാസ ജില്ലയും തങ്ങളുടെ സ്കൂളുകളില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐച്ഛിക ...
മാത്യു വർഗ്ഗീസ് ( രാജു) ഡാളസിൽ നിര്യാതനായി. മല്ലപ്പള്ളി കീഴ്വായ്പൂർ വലിയമണ്ണിൽ മാത്യു വർഗ്ഗീസ് ( രാജു- 71) ജനുവരി 10 നു ഡാളസിൽ സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രവാസജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ചിക്കാഗോയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷങ്ങളായി ഡാളസിൽ സ്ഥിരതാമസം ആക്കിയിരിക്കുകയായിരുന്നു. ഡാളസ് ശാരോൻ ...
ന്യൂയോർക്ക്: ന്യൂയോർക്ക് ബൈബിൾ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റർ വി.എസ് ജോർജിന്റെ സഹധർമ്മിണിയുമായ റിബേക്കാമ്മ ജോർജ് (84) ന്യുയോർക്കിൽ വെച്ച് ജനുവരി 9 ന് ബുധനാഴ്ച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.12 ന് ശനിയാഴ്ച്ച ന്യൂയോർക്കിൽ നടക്കും.Viewing Service : January 11 Friday ...
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്ട്രേഷന് നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ജനുവരി 31ലേക്ക് നീട്ടി. സൗകര്യപ്രദമായ നിലയിൽ ഓൺലൈനിലൂടെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താമസവും ആഹാരവും അടങ്ങിയ ഫുൾ ...
ട്രെൻഡൻ: അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തുള്ള ട്രെൻഡൻ നഗരത്തിലെ പ്ലാൻഡ് പേരൻഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ പ്രസ്ഥാനത്തിന്റെ ശൃംഖലയിൽ പെടുന്ന ക്ലിനിക്കിൽ പ്രതിഷേധിച്ചതിന് കത്തോലിക്ക വൈദികനുൾപ്പെടെയുള്ള നാലു പേർ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഗർഭസ്ഥശിശുക്കളെ രക്ഷിക്കുന്നതിന് അവരോടുള്ള സ്നേഹത്തെ പ്രതിയാണ് തങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ...
ടെന്നസി: കോളിയര്‍വില്ലില്‍ വീട് കത്തി മൂന്ന് ഇന്ത്യന്‍ സഹോദരരടക്കം നാലു പേര് മരിച്ചു. മിസിസിപ്പിയില്‍ സ്കൂളില്‍ പഠിക്കുന്ന ഷാരോണ്‍ നായിക്ക് (17), ജോയി നായിക്ക് (15), ആരോണ്‍ നായിക് (14) എന്നീ സഹോദരരും വീട്ടുടമയുടെ ഭാര്യ കാരി കോഡ്രിയറ്റുമാണു (46) മരിച്ചത്. കാരിയുടെ ഭര്‍ത്താവ് ഡാനി, പുത്രന് കോള്‍ ...
കണ്ണൂർ: തളിപറമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ പാസ്റ്റർക്കും കൂടെ സഞ്ചരിച്ച ബന്ധുക്കൾക്കും പരിക്ക്. പരിയാരം ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ.തങ്കച്ചൻ, അളിയൻ ജോസ്, ജേഷ്ടത്തി, ജേഷ്ടത്തിയുടെ മകന്റെ മകൾ, ജേഷ്ടത്തിയുടെ മകൻ വണ്ടി ഓടിച്ചിരുന്ന സജി എന്നിവർക്കാണ് പരിക്ക്. പാസ്റ്റർ എം.കെ.തങ്കച്ചൻ, അളിയൻ ജോസ് എന്നിവരെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റുള്ളവരെ ...
ഒക്കലഹോമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒക്കലഹോമ പ്രൊവിന്‍സ് ട്രഷറര്‍ സിഞ്ചു തോമസിന്റെ പിതാവ് കെ. എ. തോമസ് കൂടത്തില്‍ (88) റാന്നിയില്‍ (അയ്ത്തല) തന്റെ സ്വ വസതിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി. മക്കളും മരുമക്കളും: അന്നമ്മ ജോയി & ഓ. പി. ജോയി, മറിയാമ്മ എബ്രഹാം & ...
Connect with us
join followers join followers join followers