ഫ്ളോറിഡ : 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ തീം സോങ്ങിനായുള്ള രചനകൾ ക്ഷണിക്കുന്നു. “ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേണം വരികൾ തയ്യാറാക്കുവാൻ. രചനകൾ ...
ഡാളസ്: ലേക്ക് റേ ഹുബാര്‍ഡ് തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ ബോട്ട് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസില്‍ മാസ്റ്റേഴ്സ് ചെയ്തു കൊണ്ടിരുന്ന ലിന്റോ ഫിലിപ്പിനാണ് (23) ദാരുണ അപകടമുണ്ടായത്. ചെങ്ങന്നൂര്‍ പെണ്ണക്കര പുതുപറമ്പില്‍ പി.എം.ഫിലിപ്പ് (ദുബായ്) – സൂസന് (നിരണം കാട്ടുനിലത്ത് ...
ഡാളസ്: ഫെബ്രു 23 ശനിയാഴ്ച വൈകീട്ട് ഡാളസ് ലെയ്ക്ക് റേ ഹബാര്ഡിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളി കോളേജ് വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പ് (23) മരിച്ചു. അഞ്ചു കൂട്ടുകാരുമൊത്തു ലെയ്ക്കില്‍ സവാരിക്കിടയില്‍ ബോട്ട് മറിഞ്ഞായിരുന്നു അപകടം .ടെക്സാസ് യൂണിവേഴ്സിറ്റി, ഡാളസില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ഥിയായി എത്തിയതാണ് വള്ളത്തില്വീണ രണ്ടുപേര്‍ നീന്തി ...
ഡാളസ്: പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവൽ ഫിലോമോന്റെ (റെജി) ഭാര്യ എലിസബത്ത് ഫിലേമോൻ(50)ഫെബ്രുവരി 20-ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് ഫെബ്രുവരി 22-ന് വെള്ളിയാഴ്ച വൈകുന്നേരം 6:30pm ന് മെട്രോ ചർച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ വച്ചും ( 13930 Distribution Way, Farmers ...
ഹ്യൂസ്റ്റൺ ഷുഗര്‍ലാന്‍ഡ് , ടെക്സസ് : – ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു. ഒരു എനര്‍ജി കമ്പനിയുടെ ഡയറക്ടര്‍ ശ്രീനിവാസ് നകിരേകാന്തി (51) ഭാര്യ ശാന്തി (46) എന്നിവരാണു മരിച്ചത്. തലക്ക് വെടിയേറ്റ് ശാന്തിയുടെ ജഡം വീടിനു പുറത്ത് ഡ്രൈവ് വേയിലായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. ...
ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തിൽ വർഷാരംഭ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്സ് വിൽ ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിൽ വെച്ച് നടത്തപ്പെടും. സുവിശേഷകൻ ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. ...
ടെക്സാസ്: ഗര്‍ഭഛിദ്രത്തിന് വേണ്ടി നിലകൊണ്ട പ്രമുഖ അബോര്ഷന് വക്താവിന്റെ മാനസാന്തരത്തിന്റെ കഥയുമായി ഹോളിവുഡ് ചലച്ചിത്രം തിയേറ്ററുകളിലേക്ക്. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കല്‍ ഡയറക്ടറും ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകയുമായ അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥയാണ് ‘അണ്‍പ്ലാന്‍ഡ്’ എന്ന പുതിയ സിനിമയിലൂടെ കാണികളിലേക്ക് എത്തുക. ഇതേ പേരില്‍ തന്നെ അബ്ബി ജോണ്സണ് ...
ചിക്കാഗോ: ബഹുമുഖ പ്രതിഭയും എല്ലാ നല്ല കാര്യങ്ങള്‍ക്കും നിര്‍ലോപം സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നസുമനസിന്റെ ഉടമയുമായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്-55) നിര്യാതനായി.സാമൂഹ്യ സാസ്കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ജോയ് ചെമ്മാച്ചേല്‍ ബിസിനസ്സ് രംഗത്തും കാര്‍ഷിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. ആരെയും കയ്യയച്ചു സഹായിക്കുന്ന മടി ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കത്തോലിക്ക സഭ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇതിനെക്കുറിച്ച് ആരും പ്രതികരിക്കുന്നില്ലായെന്നും അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ വൈദികന്റെ തുറന്നുപറച്ചില്‍. ജനുവരി 31-ന് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദികന് ...
Connect with us
join followers join followers join followers