ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും ഏപ്രിൽ 13ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂജേഴ്സിയിൽ ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയിൽ വെച്ച് ...
വാഷിംഗ്ടണ്‍ ഡിസി: തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലാണ് താൻ പ്രത്യാശ വെച്ചിരുന്നതെന്നും അത് തന്നില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുവെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സൗത്ത് കരോളിനയിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസി, യാഥാസ്ഥിതികൻ, റിപ്പബ്ലിക്കൻ എന്നീ ക്രമത്തിലാണ് താൻ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നതെന്നും ...
ഡാളസ് : ചര്‍ച്ച് ഓഫ് ഗോഡ് ഡാളസ് മുന്‍ പാസ്റ്ററും മുപ്പത്തിയഞ്ചോളം ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചിയിതാവും സുവിശേഷ പ്രസംഗീകനുമായ പാസ്റ്റര്‍ റ്റി വി ജോര്‍ജ് മാര്‍ച്ച് 26 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ...
ഒർലാന്റോ : ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും മാർച്ച് 31ന് ഞായറാഴ്ച വൈകിട്ട് 5.30 ന് ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി സഭയിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത ...
ചിക്കാഗോ: റാന്നി ഐത്തല കോണമല ഏബ്രഹാം കെ,. മാത്യുവിന്റെ (റോയിമോന്) ഭാര്യ സുജ (61) ചിക്കാഗോയില്‍ വാഹന അപകടത്തില്‍ മരിച്ചു. റാന്നി കണ്ണങ്കുഴയത്ത് കൂടുംബാംഗമാണ്. മക്കള്‍: ഷോണ്‍, ശീതള്‍. പുത്രിയുടെ വിവാഹം അടുത്ത മാസം 27-നു നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് അംഗമാണ്. ഞായറാഴ്ച ...
ഹൂസ്റ്റണ്‍: ഹെല്‍ത്ത് കെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറായ ഹര്‍ചരണ്‍ നരാംഗ്, റെഡ് ഓക് ഹോസ്പിറ്റല്‍ ഉടമസ്ഥനായ ദയാകര്‍ മൊപാര്ട്ടി എന്നിവരെ ഫെഡറല്‍ ജൂറി കുറ്റക്കാരായി കണ്ടെത്തിയതായി സതേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്സാസിന്റെ യു.എസ് അറ്റോര്‍ണി റയന്‍ കെ പാട്രിക് അറിയിച്ചു. ഹെല്‍ത്ത് കെയര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ...
ന്യൂയോർക്ക് അസംബ്ലി സഭാംഗം റെനി കോശി (49) മാർച്ച് 6 നു അതിരാവിലെ 12:40 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തോളം രോഗബാധിതയായി ചികിത്സയിലായിരുന്നു. ന്യൂയോർക്ക് അസംബ്ലി സീനിയർ പാസ്റ്റർ ഡോ. ജോയി പി. ഉമ്മന്റെ സഹോദരിയുടെ മകളാണു റെനി. സംസ്കാരം പിന്നീട്. ഭർത്താവ്: എബി കോശി ...
മിസ്സൌറി: സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിനും, പൗരോഹിത്യത്തിനും വഴിതെളിക്കുന്ന വണ്‍ ചര്‍ച്ച് പദ്ധതിയെ വോട്ടിംഗിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് മെത്തഡിസ്റ്റ് സഭ. ഇക്കഴിഞ്ഞ ഞായറാഴ്ച മിസ്സൌറിയിലെ സെന്റ് ലൂയിസില്‍ വെച്ച് നടന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് വോട്ടെടുപ്പ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെത്തഡിസ്റ്റ് സഭാ പ്രതിനിധികള്‍ വോട്ടിംഗില്‍ പങ്കെടുത്തു. 384-നെതിരെ ...
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ സമ്മേളനം മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്സ് വിൽ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ...
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാർച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദൽഫിയ ദൈവസഭയിൽ വെച്ച് ...
Connect with us
join followers join followers join followers