ഡാളസ്: ഡാളസ് പട്ടണത്തിനു സമീപ പ്രദേശമായ പാർക്കർ സിറ്റി കൗൺസിലിലേക്ക് മെയ് 4 നു നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഡയാന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. പാർക്കർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്ക പ്പെടുന്ന ആദ്യ ഇൻഡ്യൻ അമേരിക്കൻ വ്യക്തിയാണു ഡയാന. അമേരിക്കൻ മലയാളി മാതാപിതാക്കളായ ജോർജ്ജ് മത്തായി CPA – ഐറീൻ ...
ഫ്ലോറിഡ: നടുക്കടലില്‍ നിന്നു ഇനി കരയിലെത്തില്ലെന്നും, ഇനിയൊരു ജീവിതമില്ലെന്നും ആശങ്കയിലാണ്ട കൗമാരക്കാര്‍ക്കു പ്രാര്‍ത്ഥനയില്‍ പുതുജീവിതം. മരണത്തെ മുന്നില്‍കണ്ടുകൊണ്ടാണ് പതിനേഴുകാരനായ ടൈലര്‍ സ്മിത്തും, അതേ പ്രായമുള്ള ഹീതര്‍ ബ്രൌണും ദൈവത്തെ വിളിച്ചപേക്ഷിച്ചത്. അവരുടെ അപേക്ഷക്കു സ്വര്‍ഗ്ഗം നല്കിയ മറുപടിയെന്നോണമാണ് ‘ആമേന്‍’ എന്ന ബോട്ടിലൂടെ ദൈവകരങ്ങള്‍ എത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ...
ആലബാമ : അമേരിക്കന്‍ ക്രൈസ്തവ എഴുത്തുകാരില്‍ പുരോഗമന ആശയങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഹെല്‍ഡ് ഇവാന്‍സ് മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. മെയ് 4 ശനിയാഴ്ചയാണ് ഇവാന്‍സിന്റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏപ്രില്‍ മാസം ഉണ്ടായ ഇന്‍ഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായിരുന്നു. മെയ് 2ന് ...
ഒർലാന്റോ : ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മെയ് 4 ശനിയാഴ്ച വൈകിട്ട് 4.30 ന് ഹെബ്രോൻ ഐ.പി.സി ഗോസ്പൽ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ...
ന്യൂയോര്‍ക്ക്: സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിരോധികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുകയും, നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. ന്യൂയോര്‍ക്കില്‍ ക്യൂഎന്സ് വില്ലിലുള്ള ഐ.പി.സി ഓഡിറ്റോറിയത്തില്‍ വച്ചു പി.സി.ഐ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് അതുല്യയുടെ നേതൃത്വത്തില്‍ നടത്തിയ ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ഷാജി ...
ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്ചോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായുള്ള രജിസ്ട്രേഷന് സ്വീകരിക്കലും സംഗീത ശുശ്രൂഷയും ഏപ്രില്‍ 28 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ഹെബ്രോന്‍ ഐ.പി.സി ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഷാജി ...
ഹൂസ്റ്റണ്‍: കോട്ടയം കല്ലറ കരിശേരിക്കല്‍ കുടുംബാംഗമായ ജയിംസിന്റെ മകന് സിറിള്‍ ഏപ്രിൽ 4 ന് വ്യാഴാഴ്ച രാവിലെ വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോയ സിറിളിന്റെ കാറില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സമീപം വച്ച് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അമ്മ: ബെറ്റി. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ജൂഡിത്. സംസ്കാരം പിന്നീട്.
ഫ്ളോറിഡ: ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനു പാസ്റ്റർമാരായ ബാബു ചെറിയൻ പിറവം, പ്രിൻസ് തോമസ് റാന്നി, റവ ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഐ.പി.സി പിറവം സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ബാബു ...
Connect with us
join followers join followers join followers