LOADING

Type to search

Obituaries USA NEWS

ഹൂസ്റ്റണില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

provision Apr 04

ഹൂസ്റ്റണ്‍: കോട്ടയം കല്ലറ കരിശേരിക്കല്‍ കുടുംബാംഗമായ ജയിംസിന്റെ മകന്‍ സിറിള്‍ ഏപ്രിൽ 4 ന്  വ്യാഴാഴ്ച രാവിലെ വാഹനാപകടത്തില്‍ മരിച്ചു. രാവിലെ ജോലിക്കു പോയ സിറിളിന്റെ കാറില്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സമീപം വച്ച് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അമ്മ: ബെറ്റി. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ജൂഡിത്. സംസ്‌കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.