ഡാളസ് :ഹൈദരാബാദ് കുടുംബത്തിന്റെ അവധിക്കാല യാത്ര ദുരന്തമായി മാറി .യുഎസ് ഗ്രീൻകൗണ്ടിയിലെ റോഡപകടത്തിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് 4 പേരും ജീവനോടെ കത്തിക്കരിഞ്ഞു.ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം. ഞായറാഴ്ച, കുടുംബം അറ്റ്ലാന്റയിലെ ബന്ധുക്കളുടെ വീട്ടിൽ ഒരു ആഴ്ച ...
ഡാളസ് :മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ ശ്രീ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ് (79) ഡാളസ്സിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ് പരേത സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു എസ്ഥേർ തോമസ്ഏക മകളാണ് സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് ...
ന്യു യോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി സ്ത്രീ മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ ലോംഗ് ഐലൻഡ് ഫ്രാൻക്ലിൻ സ്കയറിൽ താമസിക്കുന്ന എം.ടി.എ. സൂപ്പർവൈസർ ജോസ് മേലേതിലിന്റെ പത്നി സോഫി മേലേതിൽ ആണ് മരിച്ചത്. പുത്രി ഡോ. ലിന്ഡയുമൊത്ത് ഐ-95 ഹൈവേയിൽ പോകുമ്പോഴാണ് സംഭവം. ...
ഹ്യൂസ്റ്റൺ: വിനോദ യാത്രക്കിടയിൽ ലേക്കിൽ വീണ മലയാളി യുവാവിന് വേണ്ടിയുള്ള തിരച്ചിൽ 8 മണിക്കൂർ പിന്നിട്ടു. കൂട്ടുകാരുമൊത്തു സാൻ അന്റോണിയയിലെ ലേക്ക് ക്യാനിയനിൽ ബോട്ട് യാത്ര നടത്തുന്നതിനിടയിൽ വെള്ളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ലേക്കിലേക്കു ചാടിയതായിരുന്നു ജോയൽ പുത്തൻപുര എന്ന ഇരുപതുകാരൻ. വര്ഷങ്ങളായി ഹ്യൂസ്റ്റൺ നിൽ താമസിക്കുന്ന ജിജോ-ലൈല ...
പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷങ്ങൾ ഉട ൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി. ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ...
തിരുവല്ല: യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്സീൻ വിഭാഗം റിസ്ക് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സംഘത്തിന്റെ മേധാവിയായ കൃപ ചിന്നു കുര്യനാണ് വാക്സീൻ ഗവേഷണത്തിൽ തുടക്കം മുതൽ പങ്കാളിയാകാൻ അവസരം ...
മനസ്സലിവുള്ള നല്ല ദൈവത്തോട്, ദേശത്തിന്റെ നിലവിളിയായി പവർവിഷന്റെ പ്രാർത്ഥനായജ്ഞം. ഒറ്റ നോട്ടത്തിൽ – 24 മണിക്കൂർ പ്രാർത്ഥന – 24 + ലോക രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ – 240+ പ്രാർത്ഥനാ സഹകാരികൾ – 64 വിവിധ ഭാഷകളിൽ തിരുവല്ല: കൊറോണ പകര്ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ ഭാരതത്തിലെ ...
നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു.കുടുംബമായി നോർത്ത് കരോളിനയിൽ താമസമാക്കിയിരുന്ന ഇദ്ദേഹം ഏപ്രിൽ 16 നു ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അമേരിക്കൻ മലയാളി പെന്തക്കോസ്ത് ...
ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി – 71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ...
Connect with us
join followers join followers join followers