ഹ്യൂസ്റ്റൺ: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ നിര്യാതയായി . മെഡിക്കൽ ഫിസിസിസ്റ്റും ബെയ്ലർ കോളജ് അഡ്ജംക്ട് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഫിലിപ്പ്. റാന്നി ചേത്തക്കൽ കൈതമംഗലത്ത് കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും പുത്രിയാണ് ഡെയ്സിയാമ്മ ...
ചിക്കാഗോ: വരാപ്പുഴ മുഴുവഞ്ചേരി കുടുംബാഗം ജോർജ് ചാക്കപ്പന്റെ മകൾ ജിമി ജോർജ് (24 )ചിക്കാഗോയിൽ നിര്യാതയായി . ഫാർമസി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു .രണ്ടുവർഷത്തോളമായി കാൻസർ ചികിത്സയിൽ ആയിരുന്നു . ഏക സഹോദരൻ ഇമിഗ്രന്റ് ആയി എത്താനിരിക്കയാണ് സഹോദരിയുടെ അന്ത്യം . സംസ്ക്കാരത്തിനു എത്തുവാനുള്ള ശ്രമത്തിലാണ് വേണ്ടപ്പെട്ടവർ . ...
ഡാളസ് : കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്സിൽ പരേതരായ ശ്രീ റ്റി റ്റി വർക്കിയുടെയും ശ്രീമതി ശോശാമ്മ വർക്കിയുടെയും മകൻ ശ്രീ മനോജ് വർക്കിയുടെയും ശ്രീമതി ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10 ) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ...
ഡാളസ് : മലബാറിൽ ഐപിസി കോഴിക്കോട് ,തൃശൂർ ,കുന്ദംകുളം സെൻ്ററുകളിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില വർഷങ്ങളായി ഡാളസിൽ മകൻ ലിറ്റിയോടൊപ്പമായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂ മോണിയ ബാധിച്ച് ചില ദിവസങ്ങളായി ...
ന്യൂജേഴ്സി: തിരുവല്ല പാലിയേക്കര ചക്കുംമൂട്ടിൽ പരേതനായ ചാണ്ടി ചെറിയാൻ (റിട്ടയേർഡ് സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി) മകൻ സണ്ണി ചെറിയാൻ (68) ന്യൂജേഴ്സിയിൽ നിര്യാതനായി. മെമ്മോറിയൽ സർവീസ് ജനുവരി 31 ഞായറാഴ്ച്ച മിഷിഗൺ ഫ്യൂണറൽ ഹോമിൽ വൈകുന്നരം 6:00 മണി മുതൽ രാത്രി 9:00 വരെ (ഇന്ത്യൻ സമയം ഫെബ്രുവരി ഒന്നിന് പുലർച്ചെ ...
അരിസോണ: അരിസോണയിലെ ഫിനിക്സിൽ നിന്ന് കോവിഡ് മഹാമാരിയുടെ ഇരയായി മറ്റൊരു ദുരന്തവാർത്ത. ജനുവരി 24 – ന് നിര്യാതനായ ജോർജ് ഡി ചാക്കോ(48) യാണ് 14 വയസുള്ള ഏക മകൻ ജുബിൻ ചാക്കോയെ വിട്ടു പിരിഞ്ഞു സ്വർഗ്ഗ യാത്രയായത്. ജുബിനു സ്വന്തമെന്ന് പറയാൻ ഇനി മുത്തച്ഛൻ (ജോർജിന്റെ വയോധികനായ ...
ഏബ്രഹാം മത്തായി (പുത്തൂർ പൊടിക്കുഞ്ഞ്, അവറാച്ചൻ- 84) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക്: റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്-ബെല്ലെറോസ്-ലെ സ്വഭവനത്തിൽ ജാനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84- വയസ്സായിരുന്നു. ഹിമത്നഗർ-ഗുജറാത്ത്, ദോഹ-ഖത്തർ (സിറ്റിബാങ്ക്) ഇടങ്ങളിലെ ജോലിയെ തുടർന്ന് ...
ഫിലഡൽഫിയ: ചെറിയാൻ സി. ചേരുവാക്കലിന്റെ ഭാര്യ റെനി ചെറിയാൻ (55) ഫിലഡൽഫിയയിൽ നിര്യാതയായി. ഇടക്കൊച്ചി ആലപ്പള്ളി പരേതരായ ഏ ജി ജോർജിൻ്റെയും ഏലിയാമ്മ ജോർജിൻ്റെയും മകളാണ്. മാത്ത്മാറ്റിക്സിൽ ഉന്നത ബിരുദം നേടി, ബോംബയിൽ ഇൻഫർമേഷൻ അനലിസ്റ്റായിരുന്നു. ദുബയിൽ ജോലിയായിരിക്കേ അമേരിക്കയിലെത്തി. ഫിലഡൽഫിയാ റിവൈവൽ ചർച്ച് അംഗമാണ്. ബിൻസൻ, ബെഞ്ചമിൻ ...
തീയാടിക്കൽ : കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്കയിൽ സി .എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി – 72) ജനുവരി 18 തിങ്കളാഴ്ച ഡാളസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷ ജനുവരി 23 – ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഇർവിങ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തുന്നതും തുടർന്ന് ...
Connect with us
join followers join followers join followers