പാസ്റ്റർ ജോർജ് ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
provision Jan 31
ഡാളസ് : മലബാറിൽ ഐപിസി കോഴിക്കോട് ,തൃശൂർ ,കുന്ദംകുളം സെൻ്ററുകളിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില വർഷങ്ങളായി ഡാളസിൽ മകൻ ലിറ്റിയോടൊപ്പമായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂ മോണിയ ബാധിച്ച് ചില ദിവസങ്ങളായി വെൻ്റിലേറ്ററിലായിരുന്നു.
ഭാര്യ: കുഞ്ഞമ്മ . മക്കൾ: ലിറ്റി ,മിനി സംസ്കാരം പിന്നീട് .


