ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് അന്തരിച്ചു. ഡാളസ്സ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) വയസ്സ് ഡാളസ്സിൽ അന്തരിച്ചു. ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, ...
പാസ്റ്റർ പോൾ വർഗ്ഗീസ്, (നവജീവധാര, ഔറംഗബാദ് ) കൻസാസിൽ ( USA ) വെച്ചായിരുന്നു അന്ത്യം. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കൊറോണ കാരണം മടങ്ങിപ്പോകുവാൻ സാധിക്കാതെ യുഎസിൽ കുടുങ്ങിപ്പോയി. തന്റെ മൂത്ത മകൾ ജൂലി മിസൂറിയിൽ തിയോളജിക്കൽ കോളേജിൽ പഠിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ...
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്സ് (22) കാറപകടത്തില്‍ മരിച്ചു. ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം. സെയ് വില്ലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ...
സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് കുത്തേറ്റത്.അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ...
ന്യൂയോർക്ക്: അമേരിക്കന്‍ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആരാധനകളും, അഭിഷേക നിറവിലുള്ള സംഗീത ശുശ്രൂഷകളും, വചന പ്രഘോഷണങ്ങളും ലോക മലയാളികളുടെ മുന്നില്‍ എത്തിക്കുവാൻ ” ആരാധന ” എന്ന പേരിൽ പുതിയ പ്രോഗാം അമേരിക്കയിൽ നിന്നും പവർ വിഷൻ ടി.വി സംപ്രേക്ഷണം ചെയ്യുന്നു. ആഗോള സുവിശേഷീകരണത്തില്‍ ഒന്നര പതിറ്റാണ്ടുകാലത്തിലധികമായി പ്രവര്‍ത്തിക്കുന്ന ...
ഡാളസ്: പത്തനംതിട്ട അതിരുങ്കൽ മണ്ണിൽ കുടുംബാംഗമായ ഏലിയാമ്മ ശാമുവേൽ (കുഞ്ഞമ്മ – 81) ജൂലൈ 18-നു വൈകിട്ട് ഡാളസിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അതിരുങ്കൽ ചക്കുതറ പ്ലാംതോട്ടത്തിൽ പരേതനായ പാസ്റ്റർ സി. വി. ശാമുവേലിന്റെ സഹധർമ്മിണി ആയിരുന്നു പരേത. ഭർത്താവിനൊപ്പം സുവിശേഷ വേലയോടുള്ള ബന്ധത്തിൽ കേരളം, കൽക്കട്ട, ...
ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസില്‍ നിര്യാതയായി. മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോണ്സണ് മുതലാളി (ഇരുവരും ഡാളസില്‍), അലക്സ് മുതലാളി (ദുബൈ). മരുമക്കള്‍: എബ്രഹാം, ജോജി, വിജി. ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു. ...
ടെക്സാസ്,ഡാളസ് : വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള ...
ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺെലൈൻ സെമിനാർ നടത്തപ്പെടുന്നു. ഈ ഓൺലൈൻ സെമിനാറിൽ ...
Connect with us
join followers join followers join followers