പാസ്റ്റർ പോൾ വർഗ്ഗീസ് ( നവജീവധാര) നിത്യതയിൽ.
provision
Jul 31
പാസ്റ്റർ പോൾ വർഗ്ഗീസ്, (നവജീവധാര, ഔറംഗബാദ് ) കൻസാസിൽ ( USA ) വെച്ചായിരുന്നു അന്ത്യം. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കൊറോണ കാരണം മടങ്ങിപ്പോകുവാൻ സാധിക്കാതെ യുഎസിൽ കുടുങ്ങിപ്പോയി. തന്റെ മൂത്ത മകൾ ജൂലി മിസൂറിയിൽ തിയോളജിക്കൽ കോളേജിൽ പഠിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോവിഡ് 19 പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ ഹൃദയാഘാതമുണ്ടായി. ഇന്നു നിത്യതയിൽ പ്രവേശിച്ചു.


