ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ അവർകളുടെ ഇളയമകൻ ജോസ് ചെറിയാൻ – 61 ഡാളസിൽ വെച്ച് ജൂൺ 8- നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പിന്നീട്. വാർത്ത: സാം മാത്യു ...
സംസ്ക്കാര ശ്രീശുഷയുടെ തത്സമയം www.provisiontv.in
മിഷിഗണിൽ ഡാം തകർന്ന് വെള്ളപ്പൊക്കം, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നു. നാല് മലയാളി കുടുമ്പങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
സംസ്ക്കാര ശ്രിശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in
അറ്റ്ലാന്റ: ലോക പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റും, സുവിശേഷകനുമായ ഡോ. രവി സഖറിയാ (74) നിത്യതയിൽ ചേർക്കപ്പെട്ടു. നട്ടെല്ലിന്റെ കശേരുക്കളെ ബാധിച്ച അർബുദരോഗത്തിനു മാർച്ച് മാസം മുതൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ രോഗം വഷളായതിനെ തുടർന്ന് അറ്റ്ലാന്റയിലെ ഭവനത്തിലെത്തി വിശ്രമത്തിലായിരുന്നു. തന്റെ ഭവനാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും പ്രാർത്ഥാനാവലയത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഒരു നാമഥേയ ...
ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളിൽ മാസ്കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റര്) വെച്ച് നടത്തുവാൻതീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരയും അറിയിക്കുന്നതിൽ സന്തോഷിക്കുന്നു.2020 ജൂലൈ പതിനഞ്ചു മുതൽ പത്തൊൻപതു വരെ ഉള്ള ...
ന്യൂയോർക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറിൽ സാമുവേൽ കെ.മാത്യൂ (76) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ അന്നമ്മ സാമുവേൽ റാന്നി കുടമലയിൽ കുടുംബാഗമാണ്. മക്കൾ: ഷീബ ഏബ്രഹാം (ഡാളസ് ), ഷീജ ജോസഫ് (ന്യൂയോർക്ക്). മരുമക്കൾ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോർക്ക് ) സംസ്കാര ശുശ്രൂഷകൾ റുഗിയേറോ ...
ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചർച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചർച്ചും സംയുക്തമായി ചേർന്ന് ക്രോസ് പോയിന്റ് ചർച്ച് എന്ന പേരിൽ പുതിയ സഭയ്ക്ക് രൂപം കൊടുത്തു. പാസ്റ്റർ പി. സി. ജേക്കബ് (പാസ്റ്ററും പ്രസിഡന്റും), പാസ്റ്റർ ജിജി തെക്കേടത്ത് (വൈസ് ...
ഡാളസ് : നോർത്ത് ഡാളസ് ചർച് ഓഫ് ഗോഡ് സഭാഅംഗവും, സുദീർഘകാലം ഐ പി സി പാസ്റ്ററും ബൈബിൾ പണ്ഡിതനുമായ പാസ്റ്റർ കെ. ഐ കൊരുത് -87 (റാന്നി ഈട്ടി ചുവട് ) ഏപ്രിൽ 23 -ന് ഡാളസിൽ വെച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു . 1967 – ൽ ...
ഡാളസ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വൻ നഷ്ടം വിതച്ച് ചുഴലികാറ്റ്. ഏപ്രിൽ 12 ഞായറാഴ്ച ഉച്ച കഴിഞ്ഞു മിസ്സിസ്സിപ്പി സംസ്ഥാനത്തെ തെക്ക് ഭാഗത്ത് ആയി ആരംഭിച്ച മഴയും, ചുഴലികാറ്റും, രാത്രി ആയതോടെ മറ്റു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തു. തെക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ 33 പേർ മരണപ്പെട്ടതായും, ...
Connect with us
join followers join followers join followers