ജോഷ്വാ ഫിലീപ്സ് (22) ന്യൂയോർക്കിൽ കാറപകടത്തില്‍ മരിച്ചു
provision
Jul 28
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്സ് (22) കാറപകടത്തില്‍ മരിച്ചു.
ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം.
സെയ് വില്ലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്. പുതുപ്പള്ളി സ്വദേശി ബെന്നി ഫിലിപ്പിന്റെയും ആഷയുടെയും പുത്രനാണ്. മൂന്ന് ഇളയ സഹോദരിമാരുണ്ട്


