ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന് ഗ്രേയ്സ് ദമ്പതികളുടെ മകന് തോമസ് നൈനാന് (34)(നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു ...
ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ , മക്കൾ ഷാജി സാം – റൂബി സാം,(ഡാളസ് )ഷിബു സാം-അനിത സാം (മസ്ക്വിറ്റ് ) പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും : ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ ...
ഡാളസ്: അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അദ്ധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസർ ഫിലിപ് ജേക്കബ്ബ് (തമ്പി – 70) ഡാളസിൽ വെച്ച് ഫെബ്രുവരി 20 നു നിര്യാതനായി. കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം ...
ന്യൂയോർക്ക്: റാന്നി അരികിനേത്ത് തോമസ് ജോർജ്ജിന്റെ സഹധർമ്മിണി സാറാമ്മ തോമസ് (70) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം ചില ദിവസങ്ങളായി ചികിത്സയിൽ ആയിരിന്നു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു പരേത. സംസ്കാരം പിന്നീട്. മക്കൾ: ഷീബ-ജിജി കുര്യൻ, ഷീന – നെൽസൺ ...
ടെന്നസി: ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ഫെബ്രുവരി 18 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. വർഗ്ഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായി ജനിച്ച ഇദ്ദേഹം ഭൗതീക ജോലിയോടനുബന്ധിച്ച് ഒറീസ്സയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് ...
ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ് ഡാനിയേൽ ഫെബ്രുവരി 10 -ന് ഡാളസില്‍ നിര്യാതയായി. ഭാര്യ പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍, മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോൺസൺ മുതലാളി, (ഇരുവരും ഡാളസില്‍) അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: പാസ്റ്റർ എം സി എബ്രഹാം, ജോജി, വിജി. മെമ്മോറിയൽ സർവീസ് ഫെബ്രുവരി ...
ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ നിര്യാതനായ സ്റ്റീഫൻ സാമുവേലിന്റെ (66) സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഫ്ളോറിഡയിൽ നടത്തപ്പെടും. ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 7മുതൽ 9 വരെ ലേക്ക് ലാൻഡ് എബേനെസർ ഐ.പി.സി സഭാഹാളിൽ ...
ചാറ്റനുഗ : ടെന്നിസി , തോന്ന്യമല മുള്ളനാം കുഴിയിൽ പാസ്റ്റർ ജോയി വർഗ്ഗീസിന്റെയും (തോന്നിയമല ജോയി )മറിയാമ്മ വർഗ്ഗീസിന്റെയും മൂത്ത മകൻ ജോൺസൻ വർഗ്ഗീസ് (43 ) ഹാർട്ട് അറ്റാക്ക് മൂലം ഒഹായോയിൽ നിര്യാതനായി . ഫെബ്രുവരി 12 ന് വൈകിട്ട് പൊതുദർശനവും ഫെബ്രുവരി 13 ന് സംസ്ക്കാര ...
Connect with us
join followers join followers join followers