LOADING

Type to search

Obituaries USA NEWS

സാറാമ്മ തോമസ് (70) നിത്യതയിൽ

provision Feb 23
ന്യൂയോർക്ക്:  റാന്നി അരികിനേത്ത് തോമസ് ജോർജ്ജിന്റെ സഹധർമ്മിണി സാറാമ്മ തോമസ് (70) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം ചില ദിവസങ്ങളായി ചികിത്സയിൽ ആയിരിന്നു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു പരേത. സംസ്കാരം പിന്നീട്.
മക്കൾ: ഷീബ-ജിജി കുര്യൻ, ഷീന – നെൽസൺ മാത്യു, ജൂബിൻ – ജിനു തോമസ്. 6 കൊച്ചുമക്കൾ ഉണ്ട്.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.