കെ.വി.ജോസഫ് (91) ഡാളസിൽ നിര്യാതനായി- സംസ്കാരം ബുധനാഴ്ച
ഹൂസ്റ്റൺ: റാന്നി മുക്കാലുമണ്‍ എലിമുള്ളുമാങ്കൽ കാവടയിൽ കുന്നുംപുറത്തു കെ. വി.ജോസഫ് ഒക്ടോബർ 29ന് അമേരിക്കയിലെ ഡാളസിൽ നിര്യാതനായി, ഭാര്യ പരേതയായ റേച്ചൽ (കുഞ്ഞമ്മിണി) റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).
മരുമക്കൾ:മരുമക്കള്‍: പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി), തോമസ് എബ്രഹാം, ശാന്തി, സുജ, (എല്ലാവരും ഡാളസ്).
കൊച്ചുമക്കൾ:ക്രിസ്റ്റി-റോജി,ഷെറിൻ-ബബിത്,റോഷിൻ-ജിക്കു,റോബിൻ-സിബിലി,മിസ്റ്റി -സുബിൻ,നോയൽ,ജസ്റ്റിൻ-അഞ്ജു,ജോയൽ,ജെറിമി,ദിയ.
സംസ്കാര ശുശ്രൂഷകൾ നവംബർ 3ന് ബുധനാഴ്ച രാവിലെ 9.30 ന് ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു (1400, W. Frankford Rd, Carrollton TX 75007) നടത്തപെടും. ശുശ്രൂഷകൾക്ക് ശേഷം കാരോൾട്ടൻ ഫർണോ സെമിത്തേരിയിൽ
(Furneaux cemetery, 3701 Cemetery Hill Rd, Carrollton, TX ) സംസ്കരിക്കും.
ശുശ്രൂഷകൾ തത്സമയം http://www.provisiontv.in ൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
സാബു – 469 348 3310


