മസ്കറ്റ് : പത്തനംതിട്ട മാക്കാംകുന്ന് മുളകീഴില് ജോർജ് ജോൺ (ബാബു – 64 )മസ്കറ്റില്‍ മെയ് 13 വ്യാഴാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ.
ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശ്രുഷുഷകൻ പാമ്പാടി ഇലക്കൊടിഞ്ഞി സഭാംഗം, കളീയ്ക്കൽ വീട്ടിൽ പാസ്റ്റർ സി. കെ. ജോർജ് (82 വയസ്സ്) മെയ് 13 – വ്യാഴാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശോശാമ്മ ജോർജ്. മക്കൾ : ലില്ലികുട്ടി, ബ്ലെസ്സൻ (ഒമാൻ), വർഗീസ് സി ജി ...
ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും ഐ.പി.സി കൈവൻകാല സഭാ ശുശ്രൂകനും ഞങ്ങളുടെ സഹപ്രവർത്തകനുമായ പാസ്റ്റർ W D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
അടൂർ: പെരിങ്ങനാട് കരുവേലിത്തറ വീട്ടിൽ മോഹൻ കെ. ജോണിന്റെ ഭാര്യ ജോളി ജോൺ (58) നിര്യാതയായി. സംസ്കാരം ഇന്ന് 11 – മണിക്ക് മിത്രപുരം ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ. കുമ്പഴ പൊയ്കയിൽ പ്ലാവ് നിൽക്കുന്നതിൽ കുടുംബാഗമാണ്പരേത . മക്കൾ: ജോബി മോഹൻ ജീന എബിൻ ...
ഇന്നലെ നിര്യാതയായ മിഷനറി ജാനറ്റ് സജിയുടെ സംസ്കാരം മുംബെയിൽ നടത്തുവാൻ തീരുമാനിച്ചു. നാളെ ഏപ്രിൽ 29 ന് രാവിലെ നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിലായിരിക്കും ശുശ്രൂഷകൾക്കുശേഷം സംസ്കാരം നടത്തുന്നത്. മൂന്നു പതിറ്റാണ്ടോളം താമസിച്ച് പ്രവർത്തിച്ച ഗുജറാത്തിലേക്ക് മൃതദേഹം കൊണ്ടുപോകുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കർശനമായ കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ അനുമതി ലഭിച്ചില്ല. ...
അലഹബാദ് (യു. പി) : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, തിരുവന്തപുരം വെസ്റ്റ് സെക്ഷനിലെ കരമൂട് എ ജി സഭാ ശ്രുഷുഷകനുമായ പാസ്റ്റർ ഡി ജയരാജിന്റെ മകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷൈജു ജയരാജ് ഡാനിയേൽ കോവിഡ് ബാധിച്ച് ഉത്തർ പ്രദേശിലെ അലഹബാദിലെ ...
ഹൈദരാബാദ്: ഐ.പി.എഫ് ചർച്ച് ബോലാറം സഭാശുശ്രൂഷകനും, പ്രാർത്ഥനാസംഗമം ഹൈദരബാദ് മേഖല സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു വി ജോർജ്ജ് (49) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഏപ്രിൽ 28 ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു. ഭാര്യ: ജോമോൾ ബിജു മക്കൾ: അർനോൾഡ് ...
ഗുജറാത്ത്: മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടർ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : ജാസ്മിൻ – ജോൺ പുളിവേലിൽ, ജെസെൻ കൂടുതൽ വിവരങ്ങൾ പിന്നീട്.
നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു.കുടുംബമായി നോർത്ത് കരോളിനയിൽ താമസമാക്കിയിരുന്ന ഇദ്ദേഹം ഏപ്രിൽ 16 നു ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അമേരിക്കൻ മലയാളി പെന്തക്കോസ്ത് ...
ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഭൗതീക സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വെച്ച് നടത്തപ്പെടുന്നതാണു. ഭാര്യ: സൂസമ്മ ബാബു. ...
Connect with us
join followers join followers join followers