പാസ്റ്റർ ബിജു വി. ജോർജ്ജ് (49) കർതൃസന്നിധിയിൽ
provision Apr 28
ഹൈദരാബാദ്: ഐ.പി.എഫ് ചർച്ച് ബോലാറം സഭാശുശ്രൂഷകനും, പ്രാർത്ഥനാസംഗമം ഹൈദരബാദ് മേഖല സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു വി ജോർജ്ജ് (49) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഏപ്രിൽ 28 ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു.
ഭാര്യ: ജോമോൾ ബിജു
മക്കൾ: അർനോൾഡ് , അലോന


