പാസ്റ്റർ സി കെ ജോർജ് (82)നിത്യതയിൽ ചേർക്കപ്പെട്ടു.
provision May 13
ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശ്രുഷുഷകൻ പാമ്പാടി ഇലക്കൊടിഞ്ഞി സഭാംഗം, കളീയ്ക്കൽ വീട്ടിൽ പാസ്റ്റർ സി. കെ. ജോർജ് (82 വയസ്സ്) മെയ് 13 – വ്യാഴാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു.
ഭാര്യ : ശോശാമ്മ ജോർജ്. മക്കൾ : ലില്ലികുട്ടി, ബ്ലെസ്സൻ (ഒമാൻ), വർഗീസ് സി ജി (കുവൈറ്റ്), പാസ്റ്റർ സാം ജോർജ് (ചർച്ച് ഓഫ് ഗോഡ്, നെല്ലിക്കൽ), തോമസ് ജോർജ് (ന്യൂസിലാൻഡ്), അലക്സ് (ഓസ്ട്രേലിയ).
സംസ്കാരം മെയ് 15 – ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ശുശ്രൂഷ ആരംഭിച്ച്, 12:00 മണിക്ക് ഇലക്കൊടിഞ്ഞി ദൈവസഭാ സെമിത്തെരിയിൽ വച്ച് നടക്കും.


