പാസ്റ്റർ W. D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു
provision
May 13
ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും ഐ.പി.സി കൈവൻകാല സഭാ ശുശ്രൂകനും ഞങ്ങളുടെ സഹപ്രവർത്തകനുമായ പാസ്റ്റർ W D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.


