ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി – 71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ...
പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരികമായി സൗഖ്യമില്ലാതെ ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 ...
ഡാളസ്: തൈക്കൂടത്തില്‍ റ്റി.എം. കുറിയാക്കോസിന്റെ ഭാര്യ അമ്മിണി കുറിയാക്കോസ് ( മമ്മാ 88) നിര്യാതയായി. അഗപ്പെ ഗോസ്പല്‍ മിഷന് ഡയറക്ടര്‍ പാസ്റ്റര്‍ പി.എം. അലക്സാണ്ടറിന്റെയും ഭാര്യ എലിസബേത്ത് അലക്സാണ്ടറിന്റെയും ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്, മോന്‍സ് (എല്ലാവരും യു.എസ്.എ). ...
മുംബൈ: ഐപിസി മുംബൈ ദാദർ സഭാംഗം ജോളി ജോണിന്റെയും പരേതനായ ജോൺ മൈക്കിളിന്റെയും മകൻ ജോജോ ജോൺ (29) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 23 ഇന്ന് വൈകിട്ട് 3ന് മുംബൈ ശിവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഏക സഹോദരൻ. ജെറിൻ ജോൺ.
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമകളിലൊരാളാണ് അഡോണിെൻറ ...
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ ഭാര്യ സിസ്റ്റർ സുജാ ജെയിംസിന്റെ സഹോദരനുമായ പാസ്റ്റർ സി. എം. മാത്യൂ മാർച്ച് 16- ചൊവ്വാഴ്ച്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ...
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററായിരുന്ന കട്ടപ്പന പ്രകാശ് കുളഞ്ഞിയിൽ വീട്ടിൽ പാസ്റ്റർ കെ. വി. ആന്റണി -54 മാർച്ച് 16 – ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗത്താൽ ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം മാർച്ച് 16 -ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3;00 ...
പാസ്റ്റർ രാജീവ് കെ. വി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. വി. രാജീവ് – 42 ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ...
ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ ആലപ്പുഴ പന്തലോടിൽ ഒലിവ് പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിയും പി വൈ പി എ സംസ്ഥാന ട്രഷറാർ വെസ്ലി പി എബ്രഹാമിൻ്റെ മാതാവുമായ വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് ലീലാമ്മ എബ്രഹാം (70) മാർച്ച് 15ന് രാവിലെ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
Connect with us
join followers join followers join followers