LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണി ലീലാമ്മ എബ്രഹാം (70) നിത്യതയിൽ

provision Mar 15

ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് സെന്റർ  ശുശ്രൂഷകൻ ആലപ്പുഴ പന്തലോടിൽ ഒലിവ് പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിയും പി വൈ പി എ സംസ്ഥാന ട്രഷറാർ വെസ്‌ലി പി എബ്രഹാമിൻ്റെ മാതാവുമായ വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത്  ലീലാമ്മ എബ്രഹാം (70) മാർച്ച് 15ന് രാവിലെ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.