അഡോൺ ബിജോയ് (15) കുവൈത്തിൽ നിര്യാതനായി
provision
Mar 16
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമകളിലൊരാളാണ് അഡോണിെൻറ പിതാവ് ബിജോയ് മാത്യൂ.


