LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ കെ. വി. ആന്റണി നിത്യതയിൽ

provision Mar 16
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററായിരുന്ന കട്ടപ്പന പ്രകാശ് കുളഞ്ഞിയിൽ വീട്ടിൽ പാസ്റ്റർ കെ. വി. ആന്റണി -54  മാർച്ച്‌ 16 –  ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗത്താൽ ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം മാർച്ച്‌ 16   -ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3;00  മണിക്ക് കട്ടപ്പന ദൈവസഭ സെമിത്തേരിയിൽ.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.