മേഴ്സി മാത്യു (64) നിത്യതയിൽ
provision
Dec 05
മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്സി മാത്യു (64) നിത്യതയിൽ
ദുബായ് :- മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രസിഡണ്ടും, സീനിയർ പാസ്റ്ററും ടീവി പ്രഭാഷകനും കേരളത്തിലെ മാറാനാഥ സഭകൾക്ക് നേതൃത്വം വഹിച്ചു വരുന്ന കർത്തൃ ദാസനുമായ നാനാത്ര കളീക്കൽ വീട്ടിൽ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്സി മാത്യു (64) കർത്തൃ സന്നിധിയിൽ പ്രവേശിച്ചു.
ഐപിസി കേരളാ സ്റ്റേറ്റ് കൌൺസിൽ അംഗവും, കോട്ടയം സൗത്ത് സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ.സുധിർ വർഗീസ് (കോട്ടയം )സഹോദരനാണ്.
സംസ്കാരം പിന്നീട്.
മക്കൾ :ജോഷ്വാ,സാം.
മരുമക്കൾ.രേഷ്മ, ഷാരൻ.


