LOADING

Type to search

LATEST NEWS PRAYER REQUEST

പ്രാർത്ഥനക്കായ്

provision Dec 01

ഗുജറാത്ത് : ആനന്ദ് ഐ പി സി സഭാംഗം റോബിൻ ഏബ്രഹാമിന്റെ മകൾ അനന്യ (8)  വൈറൽ ഇൻഫെക്ഷനെ തുടർന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് സയ്‌ഡസ് (zydus) ഹോസ്പിറ്റലിൽ ഐ സി യു (ICU) വിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.