പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്. മക്കൾ : പരേതനായ ജോമോൻ, ( കിംഗ്സ് മെഡിക്കൽ ലാബ് പുനലൂർ ) ജോയ്സ് , ...
അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു പിന്നാലെ മുന്‍ മ്യൂസിയത്തെ പൂര്‍ണമായും ആരാധനലായമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഹാഗിയ സോഫിയയില്‍ സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങളുടെ വലിയൊരു ഫലകം സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്ദൊഗാന് ഇപ്പോള്‍. പള്ളിയിലെ പ്രസംഗ ...
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മസ്ജിദുകളിൽ 51 പേരെ വെടിവച്ചു വീഴ്ത്തിയ കേസിലെ പ്രതി ബ്രന്റൻ ടറാന്റ് മൂന്ന് മാസം ഇന്ത്യയിൽ താമസിച്ചിരുുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. 2016ലാണ് ബ്രന്റൻ ഇന്ത്യയിൽ താമസിച്ചത്. മൂന്ന് മാസം ബ്രന്റൻ ഇന്ത്യയിൽ എന്തു ചെയ്തുവെന്നത് സംബന്ധിച്ച് റിപ്പോർട്ടിലില്ല. 2019 മാര്‍ച്ച് 15നാണ് ...
പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് ...
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ 7 തിങ്കളാഴ്ച്ച ഹൂസ്റ്റണിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സന്ദർശനാർത്ഥമാണ് അമേരിക്കയിലെത്തിയത്. അസംബ്ലീസ് ഓഫ് ആദ്യകാല പ്രവർത്തനായിരുന്ന പാസ്റ്റർ എം എസ് തോമസിൻ്റെ (പട്ടാഴി) ...
വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രാങ്കിത ചില്ലുജാലകങ്ങളും നശിച്ചതടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ നാല് അഗ്നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു. 1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ...
നാഷ്വിൽ ( ടെന്നിസ്സി ) : നാഷ്വിൽ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ യൂണിറ്റ് ഐ.സി.യു നേഴ്സ് ടെന്നിസ്സിയിൽ വെടിയേറ്റു മരിച്ചുകെയ്റ്റ്ലിൻ കോഫ്മാൻ (26) വെടിയേറ്റു മരിച്ചു. പാൻഡമിക്കിനെതിരെ പോരാടുന്നതിൽ മുൻ നിരയിൽ തന്നെയായിരുന്നു കെയ്റ്റ്ലിൻ. വ്യാഴാഴ്ച രാത്രി കാറിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മെട്രോ പോലിറ്റർ ...
തീയാടിക്കൽ : ഓക്സ്ഫോർഡ് വിറ്റ്നിയിൽ താമസിക്കുന്ന റാന്നി തീയാടിക്കൽ സ്വദേശി സാജു കുറ്റിക്കണ്ടത്തിൽ (53) നിര്യാതനായി. അസുഖബാധിതനായി ചികിൽസയിലായിരുന്ന സാജു ഇന്നലെ മരണത്തിനു കീഴടങ്ങി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ട്രീറ്റ്മെന്റിലായിരുന്നുസാജു. ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ നഴ്സായ ...
കൊച്ചി : നെടുമ്പാശേരി അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ സീനിയർ ശ്രുശൂഷകനും, ക്രൈസ്തവ എഴുത്തുകാരനുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരവും അദ്ദേഹത്തിന്റെ മകൻ ടോംസും കോവിഡ് ബാധിച്ച് ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസനും, മകൻ ടോംസിനും, ടോംസിന്റെ ഭാര്യ ബിയുളക്കും അവരുടെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ...
മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്സി മാത്യു (64) നിത്യതയിൽ ദുബായ് :- മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രസിഡണ്ടും, സീനിയർ പാസ്റ്ററും ടീവി പ്രഭാഷകനും കേരളത്തിലെ മാറാനാഥ സഭകൾക്ക് നേതൃത്വം വഹിച്ചു വരുന്ന കർത്തൃ ദാസനുമായ നാനാത്ര കളീക്കൽ വീട്ടിൽ പാസ്റ്റർ ...
Connect with us
join followers join followers join followers