LOADING

Type to search

LATEST NEWS PRAYER REQUEST

പ്രാർത്ഥനക്കായ്

provision Dec 14

ആലുവാ: ഐ.പി.സി മുരിക്കാശ്ശേരി പതിനാറാംകണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ വി.എസ് തങ്കച്ചന്റെ മരുമകൾ  ഫെമിത (വി.റ്റി ജസ്റ്റിന്റെ ഭാര്യ) അണക്കരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ആലുവാ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു.ഈ അവസ്ഥയിൽ ഏകദേശ 5 – ലക്ഷത്തോളം രൂപാ സർജറിക്കായി ആവശ്യമുണ്ട്. സഹായിക്കാൻ കഴിയുന്നവർ ദയവായി സഹായിക്കുവാനും, പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു.

Justin V. T,

Federal Bank Kattappana branch,

a/c no: 14260100216104, ifsc code: fdrl0001426

Google pay 9447238184

8086868071

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.