പത്താൻകോട്: ഐ ഇ ടി യുടെ പിപ്പിരിയയിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ കോളേജ് SALT DC യുടെ പ്രിൻസിപ്പാൾ റവ.സാം ജോർജ് കോവിഡ് ബാധിച്ച് വളരെ സീരിയസായി ക്രിട്ടിക്കൽ സ്റ്റേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്നു. ശ്വാസകോശം 80 ശതമാനത്തോളം ബുദ്ധിമുട്ടിലായിരിക്കുന്നു. പൂർണ്ണ വിടുതലിയായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈശാഖിന്റെ ഭാര്യ (ട്രീസ) നായി ദയവായി പ്രാർത്ഥിക്കുക *, ഓഗസ്റ്റ് 16 ന് നാലിരട്ടി (4 ആൺകുട്ടികൾ) പ്രസവിച്ച ശേഷം. നജ്റാനിലെ MOH ആശുപത്രിയിൽ ജോലി ചെയ്യുന്നു. 7 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം അവർ നാലിരട്ടി അനുഗ്രഹിക്കപ്പെട്ടു. ട്രീസയെയും അവളുടെ രണ്ട് നവജാതശിശുക്കളെയും ഇന്നലെ ഡിസ്ചാർജ് ...
ഏറ്റുമാനൂർ : കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ കർത്താവിന്റെ പാസ്റ്റർ ഫിലിപ് ജോൺ (ചെങ്ങന്നൂർ) ഹൃദയ സംബന്ധമായ അസുഖത്താലും പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാലും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ കൊറോണറി കെയർ യൂണിറ്റിൽ (CCU) ൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി ...
ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ ബ്രദർ സുജിത് തങ്കച്ചൻ മഷ്തിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും ഈ പ്രിയ ...
വെണ്ണിക്കുളം : സയോൺ സിംഗേഴ്സ് ടീം അംഗങ്ങളായ ജെയിംസ് ഏബ്രഹാമിന്റെ സഹോദര (ജേക്കബ്ബ് ഏബ്രഹാം)ഭാര്യ സാലി ഏബ്രഹാം രക്തസമ്മർദ്ദം കൂടിയ നിമിത്തം കുഴഞ്ഞു വീണു അബോധാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സുവിശേഷവേലയോടനുബന്ധിച്ച് വെല്ലൂരിൽ നിന്നും ആസ്ട്രേലിയയിൽ എത്തിയ ദമ്പതികൾ ജനുവരി 16 നു തിരികെ വെല്ലൂരിലേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. ഇവരുടെ ...
ഫിലദെൽഫിയ : അമേരിക്കയിൽ ഫിലദെൽഫിയ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സജീവ സഭാംഗവും ഗുഡ്ന്യൂസ് പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനും സുവിശേഷ സ്നേഹിയുമായ കല്ലുമണ്ണിൽ അച്ചൻകുഞ്ഞ് (കെ.സി.തോമസ് ) പെട്ടെന്നുണ്ടായ സ്ട്രോക്ക് മുഖാന്തിരം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. ജനു.6 ന് സഭായോഗാനന്തരം പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. പൂർണ്ണ വിടുതലിനായി വിശ്വാസികളുടെ അടിയന്തിര ...
ഫ്ളോറിഡ: ഐ.പി.സി സഭാ നേതൃനിരയിലെ പ്രമുഖനും ഐ.പി.സി മുൻ ജനറൽ കൗൺസിലംഗ വുമായ ഒർലാന്റോ ഐ.പി സി സഭയുടെ വൈസ് പ്രസിഡന്റ് ബ്രദർ എം.എ ജോർജ് അത്യാസന്ന നിലയിൽ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പ്രിയ ദൈവദാസന്റെ വിടുതലിനായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ദൈവമക്കളുടെയും ദൈവദാസന്മാരുടേയും പ്രാര്‍ത്ഥനാസഹായം പ്രിയ കുടുംബവും ദൈവസഭയും ...
Connect with us
join followers join followers join followers