കെ.സി.തോമസ് പെട്ടെന്നുണ്ടായ സ്ട്രോക്ക് മുഖാന്തിരം ആശുപത്രിയിൽ പ്രേത്യേക പ്രാർത്ഥന ആവശ്യപെടുന്നു
provision
Jan 07
ഫിലദെൽഫിയ : അമേരിക്കയിൽ ഫിലദെൽഫിയ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സജീവ സഭാംഗവും ഗുഡ്ന്യൂസ് പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനും സുവിശേഷ സ്നേഹിയുമായ കല്ലുമണ്ണിൽ അച്ചൻകുഞ്ഞ് (കെ.സി.തോമസ് ) പെട്ടെന്നുണ്ടായ സ്ട്രോക്ക് മുഖാന്തിരം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. ജനു.6 ന് സഭായോഗാനന്തരം പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. പൂർണ്ണ വിടുതലിനായി വിശ്വാസികളുടെ അടിയന്തിര പ്രാർത്ഥന അപേക്ഷിക്കുന്നു.


