COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും , ന്യൂ ടെസ്റ്റമെന്റ് ചർച്ച ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റും ആയ Rev. ജോൺസൻ പി ടൈറ്റ്സ് കോവിഡ് മൂലം വെന്റിലേറ്ററിൽ ആയിരിക്കുന്നു. ബ്ലഡ് പ്ലാസ്മ ഉടനെ ആവശ്യമുണ്ട് അത് ഉടനെ ലഭിക്കേണ്ടതിനും കർത്തൃ ദാസന്റെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ ...
പാസ്റ്റർ ജെയിംസ് ബീഹാറിലെ വളരെ സമർപ്പിത മിഷനറിയാണ്. കുടുംബത്തോടൊപ്പം ബീഹാറിൽ കർത്തൃ വേലയിൽ ആയിരിക്കുന്നു . ചെറുപ്പത്തിൽ മിഷനറിയായി ബീഹാറിലെത്തി. ഇപ്പോൾ 50 – വർഷമായി. ബീഹാറിൽ കഴിഞ്ഞ 30 – വർഷമായി കർത്തൃ വേലയിൽ ആയിരിക്കുന്നു . കോവിഡിനൽ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ബെഡ് ...
ദമ്മാംമിൽ ഉള്ള ചിന്നു അജി (റാന്നി) എന്ന സഹോദരി കോവിഡ് മൂലം കിംഗ് ഫഹദ് യുണിവേഴ്സ്ററി ഹോസ്പിററലിൽ വെൻറിലേറററിൽ ആണ് ആറുമാസം ഗർഭിണി ആയിരുന്ന ചിന്നുവിൻറ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തിട്ടുണ്ട് എല്ലാ സഹോദരങ്ങളുടെയും പ്രാർത്ഥനാസഹായം അഭൃർത്ഥിക്കുന്നു.
തിരുവല്ല : കൺവെൻഷൻ പ്രാസംഗികനും, സുവിശേഷകനുമായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും, ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും, സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
ദുബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ ആലീസ് (35 ) കോവിഡ് ബാധിച്ച് വെന്റിലേറ്ററിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു . കുഞ്ഞ് ഇന്നലെ മരിച്ചു. ഭർത്താവ് ജെറിയും, ആറു വയസ്സുള്ള കുട്ടിയും ഐ സി യു വിന് മുന്നിൽ ഇരിക്കുന്നു. മറ്റാരും അവരോടൊപ്പം ഇല്ല. ആലീസ് അതീവ ഗുരുതരാവസ്ഥയിലാണ്. ...
ക്രൈസ്തവ ഗായകനായ ശ്രീ ബിനു ചാരുത സുഖമില്ലാതെ മുട്ടുചിറ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ന്യൂമോണിയയുടെ ആരംഭമാണ്. ശാരീരികമായി വളരെ ക്ഷീണിതനാണ്. ബിനുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുക.
പാസ്റ്റർ റെജി പോൾ റൈഗ്രഹ മഹാരാഷ്ട്ര കഴിഞ്ഞ മാസം ക്രിയാറ്റിൻ കുടുതലായി റായിപ്പൂരിൽ ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ ഭവനത്തിൽ വിശ്രമിക്കുന്നതിനിടയിൽ കണ്ണുകൾക്ക് കാഴ്ച്ച കുറയുകയും തലക്കു ഭാരവും പെരുപ്പും കാലുകൾക്ക് ബലവും കുറയുന്ന അവസ്ഥയിൽ ആയിരിക്കുന്നു. പ്രിയപ്പെട്ടവൻ കുടുംബമായി കഴിഞ്ഞ 25 – ൽ പരം വർഷമായി – ...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭയിലെ സിസ്റ്റർ സ്മിതയുടെ മകൻ നെഹമ്യാ (14 ) വയസ് ഇന്ന് ഫെബ്രുവരി 3- ബുധനാഴ്ച്ച മണിപ്പാൽ ഹോസ്പിറ്റലിൽ അതിസങ്കീർണമായ ഒരു ഹൃദയശസ്ത്രക്രിയാണ് ഈ സർജ്ജറി വിജയത്തിനായും,സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു .
കോട്ടയം : വാഹനാപകടത്തെ തുടർന്ന് കോട്ടയം ഭാരത് ഹോസ്പിറ്റൽ ICU – ൽ ചികിത്സയിലായിരിക്കുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഓഫീസ് മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ നാളെ (2/2/21) രാവിലെ 11 – ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ വളരെ ...
ബാംഗ്ലൂർ: സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. കൂടാതെ പ്രിയ സഹോദരി ആറു മാസം ഗർഭിണിയുമാണ്. മരുന്നുകളോട് പ്രതികരിച്ചില്ല ...
Connect with us
join followers join followers join followers